CNA
കൊച്ചി:
'സൂഫിയും സുജാതയും' ഫെയിം ദേവ് മോഹന്‍, സോണ ഒലിക്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അര്ജ്ജുന് രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.
നവംബര്‍ ഇരുപത്തിരണ്ടിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ജിയോ ബേബി, സംഗീത മാധവന്, സ്വപ്ന പിള്ള, രവി ഖേമു, സച്ചിന് ലാല്‍ ഡി, കിരണ്‍ പീതാംബരന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒപ്പം 'വാഴ' ഫെയിം സിജു സണ്ണി, ജോമോന് ജ്യോതിര്‍, അമിത് മോഹന്‍ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നു.
നിര്‍മ്മാണം- മില്ലേന്നിയല്‍ ഫിലിംസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, ഛായാഗ്രഹണം- സാലു കെ തോമസ്, സംഗീതം- അനൂപ് നിരിച്ചന്‍, ഗാനരചന- സുഹൈല്‍ എം കോയ, രഞ്ജിത്ത് ആര് നായര്‍, എഡിറ്റിങ്- കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിലീപ് നാഥ്, മേക്കപ്പ്- മുഹമ്മദ് അനീസ്, കോസ്റ്റ്യൂംസ്- ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷെല്ലി ശ്രീസ്, അസോസിയേറ്റ് ഡയറക്ടര്‍- ഷിജന്ത്, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജിത്ത്, വിമല്‍ കെ കൃഷ്ണന്‍കുട്ടി, ഡേവീസ് ബാബു, അമിതാബ് പണിക്കര്‍, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, ആക്ഷന്‍- ഫീനിക്സ് പ്രഭു, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫി- ശ്രീജിത്ത് ശിവാനന്ദന്, അരുണ്‍ നന്ദകുമാര്‍, ഓഡിയോഗ്രാഫി- ജിതിന് ജോസഫ്, കളറിസ്റ്റ്- ശ്രീക് വാരിയര്‍, ഡിഐ- പോയറ്റിക്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്തിപുരം, പ്രൊഡക്ഷന്‍ മാനേജര്‍- നികേഷ് നാരായണ്‍, ഇന്ദ്രജിത്ത് ബാബു, പ്രൊമോഷന് കണ്‍സല്‍ട്ടന്റ്- വിപിന്‍ കുമാര്‍, പ്രൊമോഷന്‍സ്- ടെന്‍ ജി മീഡിയ, പബ്ലിസിറ്റി സ്റ്റില്‍സ്- ഷഹീന് താഹ, ലോക്കേഷന്‍ മാനേജര്‍- ജോയി പുതേരി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com