CNA
കൊച്ചി:
പുതിയ ചലച്ചിത്ര നിര്‍മ്മാണ-വിതരണ സ്ഥാപനമായ 'Pra Bro's' ന്റെ ലോഗോ ലോഞ്ച് മലയാള സിനിമയുടെ മഹാനടന് മമ്മൂട്ടി നിര്‍വഹിച്ചിരിക്കുന്നു.
ഈ സ്ഥാപനത്തോടൊപ്പം, പുതിയതായി ചലച്ചിത്രങ്ങളുടെയും മറ്റ് പ്രോജക്ടുകളുടെയും ഡിജിറ്റല്‍ പബ്ലിസിറ്റി കൈകാര്യം ചെയ്യുന്ന പ്രത്യേക ശാഖയും ആരംഭിച്ചിരിക്കുകയാണ്.
കേരളത്തിലുടനീളം വ്യാപിച്ചിരിക്കുന്ന വിപുലമായ മൊബൈല്‍ ഡാറ്റാബേസ് ഉപയോഗപ്പെടുത്തി, ചലച്ചിത്ര പ്രേമികളിലേക്കോ അല്ലെങ്കില്‍ മുഴുവന്‍ ജനവിഭാഗങ്ങളിലേക്കോ ടെലിഫോണ്‍ മുഖാന്തിരമുള്ള ഫലപ്രദമായ പരസ്യപ്രചരണം നടത്താനുള്ള സമ്പൂര്‍ണ ശേഷി Pra Bro's നെ് ഉണ്ടെന്നാണ് ഈ സ്ഥാപനം അവകാശപ്പെടുന്നത്.
'നിങ്ങളുടെ സിനിമയ്ക്കും പ്രോഡക്ടിനും സേവനത്തിനും ശരിയായ സന്ദേശം, ശരിയായ ആളുകളിലേക്ക്, ശരിയായ സമയത്ത് എത്തിക്കാന്‍ Pra Bro's Digital Publictiy നിങ്ങളുടെ വിശ്വസ്ത പങ്കാളിയാകും.' എന്നാണ് ഈ സ്ഥാപനത്തിന്റെ ഉറപ്പ് നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 7736357973 വാട്ട്സാപ്പ് ആയി മെസേജ് അയക്കുക.
Online PR - CinemaNewsAgency.Com