CNA
കൊച്ചി:
പിന്നണി ഗായികയും, സംഗീത സംവിധായികയും 'മാക്ട' ജോയിന്റ് സെക്രട്ടറിയുമായ സോണി സായി യുടെ 'പ്രാണ സംഗീത്' എന്ന മ്യൂസിക് ബ്രാന്‍ഡ് സെപ്റ്റംബര്‍ 2 നു വൈകുന്നേരം 5.30 നു എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് ഉല്‍ഘാടനം ചെയ്യുന്നു. തുടര്‍ന്ന് 'പ്രാണ സംഗീത്' അവതരിപ്പിക്കുന്ന ഗോള്‍ഡന്‍ മെലഡി എന്ന സംഗീത പരിപാടി യില്‍ പ്രശസ്ത പിന്നണി ഗായകരായ മൃദുല വാര്യര്‍, അപര്‍ണ രാജീവ്, വിജേഷ് ഗോപാല്‍, പ്രദീപ് സോമസുന്ദരന്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ടൈറ്റില്‍ വിന്നര്‍ അരവിന്ദ് ദിലീപ് നായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു.
Book my show യിലൂടെ ticket ലഭിക്കുന്നതാണ്.
- എഎസ്സ് ദിനേശ്.