CNA
തലശ്ശേരി :
രാജേഷ് മാധവന്, ദില്‍ഷാന, അന്‍വര്‍ ഷരീഫ്, രാജ്ബാല്‍, ശ്രവണ, നാദിറ, അമ്പിളി അമ്പാലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അജയ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയില്‍ ആരംഭിച്ചു.
സിതാര കൃഷ്ണകുമാര്‍, സുരേഷ് തിരുവാലി, ഉണ്ണികൃഷ്ണന് നെല്ലിക്കാട്, ഒമര്‍ ഫാറൂഖ്, ലീനസ്, നസ്റിന്, റിഗിന വിശാല്‍, റാഗിഷ, വേദജ, മേദജ, പരപ്പു,
ഏയ്ഥന്‍ ജിബ്രില്‍, അനഘ, മിഥില രഞ്ജിത്, അമീന, ബയ്സി, കെ.കെ, സജീഷ്, ലത സതീഷ്, സിജോ, രേഷ്മ രവീന്ദ്രന്, ഭാഗ്യ ജയേഷ്, ആല്ഡ്രിന്, അനില്‍ മങ്കട, ഷുക്കൂര്‍ പടയങ്ങോട്, റഹീം ചെറുകോട്, നിരഞ്ജന് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ഇനി ഉത്തരം' എന്ന ചിത്രത്തിനു ശേഷം എ വി മൂവീസിന്റെ ബാനറില്‍ അരുണ്‍,വരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
കണ്ണന് പട്ടേരി നിര്‍വഹിക്കുന്നു.
അജയ് കുമാര്‍, മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണം എഴുതുന്നു.
അനില്‍ മങ്കട എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
എഡിറ്റിംഗ്- നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി കെ, കല- ജയന് ക്രയോണ്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്- ഗഫൂര്‍, സ്റ്റില്‍സ്- രാഗേഷ്, സൗണ്ട് ഡിസൈന്‍- രങ്കനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിജേഷ് ഭാസ്കര്‍, പ്രൊജക്റ്റ് ഡിസൈന്‍- രഞ്ജിത് ഉണ്ണി, മുനീര്‍ മുഹമ്മദുണ്ണി, അന്‍വര്‍ ഷെറീഫ്, മാര്‍ക്കറ്റിംഗ് ആന്റ് ബ്രാന്‍ഡിംഗ്- റാബിറ്റ് ബോക്സ് ആഡ്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്- റിനോയ് ചന്ദ്രന്, പ്രൊഡക്ഷന്‍ മാനേജര്‍-
അനസ് ഫൈസാന്‍, അക്ഷയ് മനോജ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com