CNA
കൊച്ചി:
'ഹത്തന ഉദയ' ഫെയിം കബോതന്‍ ശ്രീധരന് നമ്പൂതിരി, ഡോക്ടര്‍ പ്രമോദ് കുറുപ്പ്, രത്ന കലാ തങ്കം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ഗംഗാധര്‍ സംവിധാനം ചെയ്യുന്ന 'റീസണ്‍1' എന്ന മ്യൂസിക് ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
പ്രസാദ് അമരാഴി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ഓം ഗുരു ക്രിയേഷന്, പിജിപി(സി) പ്രൊഡക്ഷന്‍സ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ അദൈ്വത് അനില്‍, ഗൗരി കൃഷ്ണ, വിസ്മയ മഹേഷ് എന്നിവര്‍ക്കൊപ്പം ശിവജി ഗുരുവായൂര്‍, ജയരാജ് കോഴിക്കോട്, വിനോദ് കോവൂര്‍, ശിവദാസ് മട്ടന്നൂര്‍, മനോരഞ്ജന്‍ കോഴിക്കോട്, സജി വെഞ്ഞാറമൂട്, സിനി കോലത്തുകര, അനില്‍ ജോസഫ്, ചന്ദ്രന്, ജയരാജ്, ഗോപാല്‍, വിനീഷ് തുടങ്ങിയവരും അഭിനയിക്കുന്നു.
റോണി, സുധാകര്‍, ഫൈസല്‍ മാവൂര്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ശ്രീധരന് മാടമന, സരസ്വതി ബിജു, പ്രസാദ് അമരാഴി എന്നിവരുടെ വരികള്‍ക്ക് ഗിരീഷ് കൃഷ്ണ സംഗീതം പകരുന്നു.
ശ്രീനിവാസ് ചെന്നൈ, സിത്താര കൃഷ്ണകുമാര്‍, സ്റ്റാര്‍ സിംഗര്‍ ഋതിക, ശ്രീകാന്ത് കൃഷ്ണമൂര്‍ത്തി, അനന്യ അനില്‍, പ്രസീത പ്രമോദ്, അഗ്രീന ജി കൃഷ്ണ, സുരേഷ് പള്ളിപ്പാറ എന്നിവരാണ് ഗായകര്‍.
എഡിറ്റിംഗ്- ഹരി ജി നായര്‍ കോഴിക്കോട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജേഷ് അമ്മ വിഷന്‍, കല- കിച്ചു, ലൗജേഷ് കോഴിക്കോട്, സെല്വന് കോഴിക്കോട്,
മേക്കപ്പ്- രാജേഷ് രവി, ഷിജു ഫറോക്ക്, ദീപ ദീപ്തി, കോസ്റ്റ്യൂംസ്- ബിജു മങ്ങാട്ട് കോണം, ബിന്ദു വടകര, സ്റ്റില്‍സ്- അബി ട്രൂവിഷന്‍, ഷൈജു വിവാ കോഴിക്കോട്, പോസ്റ്റര്‍ ഡിസൈന്‍- രഞ്ജിത്ത് പി കെ ഫറൂഖ്, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ തിരുവനന്തപുരം, വിജേഷ് കണ്ണൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അബീന്ദ്രന്, സുബിനേഷ്, സജീവ് മോസ്കോ, പ്രീസിത, ആദിദേവ് പ്രശാന്ത്, സ്നേഹപ്രിയ, അക്ഷിത്ത് പ്രശാന്ത്, രശ്മി പ്രശാന്ത്, അഭിഷേക്, പ്രൊഡക്ഷന്‍ മാനേജര്‍- മിഥുന് ദാസ്, ലൊക്കേഷന്‍- തിരുവനന്തപുരം, കോഴിക്കോട്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com