CNA
കൊച്ചി:
എഫ് സി എം ക്രിയേഷന്‍സിന്റെ ബാനറില്‍ കെ എസ് ധര്‍മ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സൈറയും ഞാനും' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.
സലിം കുമാര്‍, നീന കുറുപ്പ്, ഷാജു ശ്രീധര്‍, ശിവാജി ഗുരുവായൂര്‍, ഊര്‍മിള ഉണ്ണി, കുളപ്പുള്ളി ലീല, പവിത്രന്, ജിന്സണ് 'ക്വീന്‍' ഫെയിം ജിന്സണ്, ഇന്ത്യന്‍ മുന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ജോ പോള്‍ അഞ്ചേരി തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്യാം, അശ്വഘോഷന്‍, ഷാജി എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സംഗീതം- പ്രണവം ശശി, എഡിറ്റര്‍- പി സി മോഹനന്, മേക്കപ്പ്- അനീഷ്, അസോസിയേറ്റ് ഡയറക്ടര്‍- സുനില്‍, ദീപക്, ബൈജു, അഭിലാഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദാസൂട്ടി പുതിയറ.
Online PR - CinemaNewsAgency.Com