CNA
കൊച്ചി:
'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന് വിപിന്‍ ദാസ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു.
'സന്തോഷ് ട്രോഫി' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മാജിക് ഫ്രെയിംസിന്റ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്ന് നിര്‍മാണം ചെയ്യുന്നു.
Online PR - CinemaNewsAgency.Com