CNA
തിരു:
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക് ഫിലിം അവാര്‍ഡിന്റെ ബ്രോഷര്‍ ഐഎഫ്എഫ്കെ ഫെസ്റ്റിവല്‍ ഓഫീസില്‍ വെച്ച് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് കുക്കു പരമേശ്വരന്, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി ജി എസ് വിജയന് നല്കി പ്രകാശനം ചെയ്തു.
ജൂറി അംഗങ്ങളായ ബാലുകിരിയത്ത്, തുളസിദാസ്, ഉദയന്‍ അമ്പാടി, സൊസൈറ്റിയുടെ ചെയര്മാന് സജിന്‍ ലാല്‍ ഒപ്പം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Online PR - CinemaNewsAgency.Com