തൃശ്ശൂര്‍ :
പലരും സിനിമകള്‍ കാണുന്നു. ചിലര്‍ സിനിമകളെ മനസ്സിലാക്കുന്നു. എന്നാല്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് സിനിമകള്‍ സൃഷ്ടിക്കാന്‍ തീരുമാനിക്കുന്നത്.
നിങ്ങള്‍ ആ കൂട്ടത്തില്‍ ഒരാളാണെങ്കില്‍, ഈ ഏകദിന വര്‍ക്ക്ഷോപ്പ് നിങ്ങള്‍ക്കുള്ളതാണ്.
കഥ മുതല്‍ തിരക്കഥയിലേക്ക്...
തിരക്കഥ മുതല്‍ സംവിധാനത്തിലേക്ക്...
അവിടെ നിന്ന് സ്വന്തം ഷോര്‍ട്ട് ഫിലിമിലേക്ക്...
ഇവയെല്ലാം കേവലം തിയറിയിലൂടെയല്ല, പ്രാക്ടിക്കല്‍ സെഷനിലൂടെ നിങ്ങള്‍ പഠിക്കും.
നിങ്ങളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ദിശ നല്കുന്ന ആദ്യ ചുവടുവെപ്പാണ് ഈ ഷോര്‍ട്ട് ഫിലിം മേക്കിങ്ങ് വര്‍ക്ക്ഷോപ്പ്.
One-Day Short Filmmaking Workshop
2026 August 9, Sunday 9am - 5pm | Hotel Elite International, Thrissur
Limited Seats | Register Now
98462 10143 | 95445 22000 | 80866 02121
'ഓരോ മികച്ച സംവിധായകനും ഒരു കഥയില്‍ നിന്നാണ് തുടങ്ങിയത്. ഇനി നിങ്ങളുടെ ഊഴം.'
നിങ്ങളുടെ ആദ്യ ഫ്രെയിം ഇവിടെ തുടങ്ങട്ടെ.
Online PR - CinemaNewsAgency.Com