CNA
കൊച്ചി:
ദര്ശന് കെ ബാബു, സുഷമ്മ ചാക്കോ, ശിവപ്രിയ, റെജി ചാക്കോ, റയ്സ്, നിധിന്, ബേബി ദക്ഷിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദര്ശന് കെ ബാബു
കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'സോങ് ഓഫ് ദി ലൗവ്വര്‍' (Song of the Lover).
കോടംവേലില്‍ ക്രീയേഷന്സിന്റെ ബാനറില്‍ ബാബു കോടംവേലില്‍, ഗ്രേസി ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രഭുലാല്‍ വടശ്ശേരിക്കര നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- ജോബി ഡേവിഡ് ജോര്‍ജ്ജ്, മേക്കപ്പ്- സുധാകരന് പെരുമ്പാവൂര്‍, കോസ്റ്റ്യൂംസ് & ആര്‍ട്ട് ഡയറക്ടര്‍- സനൂപ് പെരുമ്പാവൂര്‍, ഹെയര്‍ ഡ്രസ്സര്‍- ടിന്റു പോള്‍, സ്റ്റില്‍സ്- കാഞ്ചന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വി എസ് സജിത് ലാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജീവ് എസ് മലയാലപ്പുഴ, അസിസ്റ്റന്റ് ഡയറക്ടര്‍സ്- റിഷാദ് ഷാഹുല്‍, അഭിഷേക്. പ്രൊഡക്ഷന്‍ മാനേജര്‍- വിനോദ് പെരുമ്പാവൂര്‍.
കുടുംബ ബന്ധങ്ങള്‍ക്കിടയിലെ ഒറ്റപ്പെടലും കൗമാര പ്രണയങ്ങളുടെ നഷ്ട ബോധവും വേദനകളും അനുഭവിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് 'Song of the Lover '.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com