CNA
കൊച്ചി:
സണ്ണി വെയ്ന്‍, ലുക്മാന് അവറാന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടര്‍ക്കിഷ് തര്‍ക്കം'
നവംബര്‍ ഇരുപത്തിരണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു.
ഹരിശ്രീ അശോകന്, സുജിത് ശങ്കര്‍, ആമിന നിജാം, ജയശ്രീ, ശ്രീരേഖ, ജോളി ചിറയത്ത്, ഡയാന ഹമീദ്, ജയന് ചേര്‍ത്തല, അസിം ജമാല്‍, തൊമ്മന് മാങ്കുവ, സഞ്ജയ്, ശ്രീകാന്ത്, കലേഷ്, അജയ് നടരാജ്, അജയ് നിബിന്, ജുനൈസ്, വൈശാഖ്, വിവേക് അനിരുദ്ധ്, വിവേക് മുഴക്കുന്ന് തുടങ്ങി അറുപത്തിമൂന്നില്‍പരം അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ബിഗ് പിക്ച്ചേഴ്സിന്റെ ബാനറിള്‍ നാദിര്‍ ഖാലിദ്, അഡ്വക്കേറ്റ് പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുല്‍ റഹീം നിര്‍വ്വഹിക്കുന്നു.
വിനായക് ശശികുമാര്‍, കള്‍ച്ചര്‍ ഹൂഡ് എന്നിവരുടെ വരികള്‍ക്ക് ഇഫ്തി സംഗീതം പകരുന്നു.
ദാന റാസിക്, ഹെഷാീ, കള്‍ച്ചര്‍ ഹൂഡ് എന്നിവരാണ് ഗാനങ്ങളാലപിക്കുന്നത്. എഡിറ്റിംഗ്- നൗഫല്‍ അബ്ദുള്ള.
പ്രോഡക്ഷന്‍ കണ്ട്രോളര്- ജിനു പി കെ, ആര്‍ട്ട്- ജയന്, കോസ്റ്റ്യൂംസ്- മഞ്ജു രാധാകൃഷ്ണന്, മേക്കപ്പ്- രഞ്ജിത്ത്, സ്റ്റില്‍സ്- അനീഷ് അലോഷ്യസ്, ചീഫ് അസോസിേയറ്റ്- പ്രേം നാഥ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com