സി എന്‍ എ-
തിരു:
ഫിലിം ഫെസ്റ്റിവലിന്റെ ഹാന്‍ഡ്ബുക്ക് പുറത്തിറങ്ങി.
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്, സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ എന്നിവരുടെ വിശദമായ ആമുഖ കുറിപ്പോടെ 25ആമത് ഐ എഫ് എഫ് കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഹാന്‍ഡ്ബുക്ക് പുറത്തിറങ്ങി.