'പ്രണയവും മീന്‍കറിയും'

'പ്രണയവും മീന്‍കറിയും' എന്ന ഹ്രസ്വചിത്രം മെഗാസ്റ്റാര്‍ മമ്മുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'കുട്ടിദൈവം'

ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോര്‍ട്ഫിലിം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ, ഡോ. സുവിദ് വില്‍സണ്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച 'കുട്ടി ദൈവം' റിലീസായി.

Watch Video
'ഈ..ശോ'

ശരത് രാഘവന്‍, ജയകൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി ജഗത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'ഈ.. ശോ' സ്റ്റാര്‍ ഡെയ്‌സ് യൂട്യൂബ് ചാനലില്‍ റിലീസായി. എസ്.ജി.എസ്. സിനിമാസിന്റെ ബാനറില്‍ ഷിബു ജി. സുശീലന്‍ ആണ് 'ഈ..ശോ'യുടെ നിര്‍മ്മാണം.

Watch Video
'ബ്രഷ്'

നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ കഥയെഴുതിയ 'ബ്രഷ്' എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു.

Watch Video
'ചീള് വാസു'

മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ സുര്‍ജിത് ഗോപിനാഥിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയേഷ് എം പ്രമോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ചീള് വാസു' എന്ന ഹ്രസ്വചിത്രം സൈന മൂവി യൂട്യൂബ് ചാനലിലും റിലീസായി.

Watch Video
'എറിയന്‍'

Fedaration of Global Film Makers (FGFM) ന്റെ ബാനറില്‍ അനീഷ് ചെമ്പേരിയുടെ കഥയില്‍ രഘു രാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'എറിയന്‍' എന്ന ഷോര്‍ട്ട് ഫിലിം റിലീസായി.

Watch Video
'മോഹനന്‍ കോളേജ്'

സാന്‍ഷി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിജു പനവൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വചിത്രം 'മോഹനന്‍ കോളേജ്' പ്രേക്ഷകരുടെ അംഗീകാരവും വിജയ തരംഗവും സൃഷ്ടിക്കുക്കുകയാണ്.

Watch Video
'പൂവാകകള്‍ പൂക്കുന്നിടം'

അധ്യാപകനും ഗായകനുമായ നോബിള്‍ മാത്യു ആദ്യമായി കഥയെഴുതി സംഗീതസംവിധാനവും, സംവിധാനവും നിര്‍വ്വഹിക്കുന്ന മ്യൂസിക്കല്‍ ഷോര്‍ട്ട് മൂവിയാണ് 'പൂവാകകള്‍ പൂക്കുന്നിടം'.

Watch Video
'പകിട'

പ്രശസ്ത കലാ സംവിധായകനും വ്‌ളോഗറുമായ അനില്‍ കുമ്പഴ പ്രധാന വേഷത്തിലെത്തുന്ന 'പകിട' എന്ന വെബ്‌സീരീസ് റിലീസ് ചെയ്തു.

Watch Video
'വരവ്'

എസ്.ജി.എസ്. സിനിമാസിന്റെ ബാനറില്‍ ഷിബു ജി. സുശീലന്‍ നിര്‍മ്മിച്ച 'വരവ്' എന്ന ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രം, ചലച്ചിത്ര പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി ആരംഭിച്ച യൂട്യൂബ് ചാനലായ 'സ്റ്റാര്‍ ഡെയ്‌സ്' യൂട്യൂബ് ചാനലില്‍ റിലീസായി.

Watch Video
'ചൊറ'

ഒരു വലിയ വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്ന കള്ളന്മാരുടെ സംഘം... അവിടെ അവരെ കാത്തിരുന്നത് വിചിത്രമായൊരു അനുഭവമാണ്. 'ചൊറ'

Watch Video
'മജ്ദൂബ്'

പ്രശസ്ത നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒരു ഇടവേളയ്ക്ക് ശേഷം പ്രധാന വേഷത്തിലെത്തുന്ന 'മജ്ദൂബ്'

Watch Video
'അവശേഷിക്കുന്നവര്‍'

പുസ്തകങ്ങലൂടെയുള്ള തീവ്ര ആശയങ്ങള്‍ വായിച്ചു വഴി തെറ്റുന്ന യുവാക്കള്‍ക്കുള്ള മഹത്തായ സന്ദേശമാണ് 'അവശേഷിക്കുന്നവര്‍'.

Watch Video
'കാക്ക'

കറുപ്പിന്റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകലക്ഷങ്ങളുടെ മനം കവര്‍ന്ന ഹ്രസ്വചിത്രം 'കാക്ക' ഇപ്പോള്‍ യുട്യൂബിലും ശ്രദ്ധേയമാകുന്നു.

Watch Video
'സുഗന്ധി'

ജീവത്തിന്റെ കയ്പ്പില്‍ സുഗന്ധം പരത്തി 'സുഗന്ധി'

Watch Video
'ചാരം' by Tenny Joseph

സമകാലിക പ്രസക്തിയുള്ള കഥയുമായാണ് ടെന്നി ജോസഫ് തന്റെ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം 'ചാരം' ഒരുക്കിയിരിക്കുന്നത്.

Watch Video
'LIB' ( Life is beautiful )

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തില്‍ അവാര്‍ഡ് നേടിയ 'LIB' ( Life is beautiful ) എന്ന 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ചലച്ചിത്ര അക്കാദമിയുടെ ഓണ്‍ലൈന്‍ ചലച്ചിത്ര മേളയില്‍ ജൂലൈ 11 വൈകിട്ട് 6 മണി മുതല്‍ പ്രദര്‍ശിപ്പിക്കുന്നു.

Watch Video
'ബെറ്റര്‍ ഹാഫ്'

പുതുതലമുറയിലെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് ശക്തമായ സന്ദേശവുമായെത്തുകയാണ് 'ബെറ്റര്‍ ഹാഫ്' എന്ന ഹ്രസ്വചിത്രം.

Watch Video
'അബൂക്ക'

കല എന്ന രണ്ടക്ഷരത്തിന് വേണ്ടി ജീവിതം ഹോമിക്കപ്പെട്ട്, പിന്നീട് ജീവിതം കരപിടിപ്പിക്കാന്‍വേണ്ടി പ്രവാസിയാകുന്ന ഒരുപാട്‌പേരെ നമുക്കറിയാം അത്തരം ഒരു പ്രവാസിയുടെ കഥ പറയുന്ന ഹൃസ്വ ചിത്രമാണ് 'അബൂക്ക'.

Watch Video
'ജസ്റ്റ് സ്‌മൈല്‍'

എസ്. ആര്‍. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫ്രെയിം ടു ഫ്രെയിം എന്റര്‍ടെയ്ന്‍മെന്റസ് അവതരിപ്പിക്കുന്ന 'ജസ്റ്റ് സ്‌മൈല്‍' എന്ന ഹൃസ്വ ചിത്രം ജാങ്കോ സ്‌പെയ്‌സ് എന്ന യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിരിക്കുന്നു.

Watch Video
'വേനല്‍'

ജീവിതത്തിലെ പ്രത്യാശകളാണ് എറെ വലുത്. നിരാശയരുത്. പ്രാര്‍ത്ഥനയോടെ മുന്നോട്ട് കുതിക്കുക. 'വേനല്‍' നല്‍കുന്ന സന്ദേശം അതാണ്.

Watch Video
'ദി റെസ്റ്റ് ഇസ് ലെഫ്റ്റ്'

ഏ ജി ടാക്കീസിന്റെയും ആര്‍കര മീഡിയയുടെയും ബാനറില്‍ അഞ്ചു ജിനുവും സുഭാഷ് രാമനാട്ടുകരയും ചേര്‍ന്ന് നിര്‍മ്മിച്ച്, പ്രവീണ്‍കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ഷോര്‍ട്ട് മൂവിയാണ് 'ദി റെസ്റ്റ് ഇസ് ലെഫ്റ്റ്'.

Watch Video
'സ്പീക്ക് അപ്പ്'

സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെയും അപമാനങ്ങളെയും തുറന്നുകാട്ടുന്നതാണ് 'സ്പീക്ക് അപ്പ്'.

Watch Video
'ഹോളി കൗ' (വിശുദ്ധ പശു)

മലയാള ഹ്രസ്വചിത്രങ്ങളുടെ ചരിത്രത്തിലാദ്യമായി സ്ത്രീയുടെ ആന്തരിക സംഘര്‍ഷങ്ങളെ അനാവരണം ചെയ്യുന്ന 'ഹോളി കൗ'

Watch Video
'ബിഗ് സീറോ'

ഖത്തര്‍ ഫിലിം ക്ലബ് നടത്തിയ 'ഖത്തര്‍ 48 മണിക്കൂര്‍ ഫിലിം ചലഞ്ച്' മികച്ച ചിത്രമായി ഹിഷാം മടായി സംവിധാനം ചെയ്ത 'ബിഗ് സീറോ'.

Watch Video
'ഒരിടത്ത് ഒരിടത്ത്' 1st Episode - 'Runout'

'ഒരിടത്ത് ഒരിടത്ത്' വെബ് സീരീസിന്റെ ആദ്യ എപിസോഡായ 'Runout' റിലീസായി.

Watch Video
'ബാലപാഠങ്ങള്‍'

Smart Films ന്റെ ബാനറില്‍ ജെസ്റ്റിന്‍ ചിറ്റിലപ്പിള്ളി നിര്‍മ്മിച്ച് അനില്‍ പരയ്ക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ബാലപാഠങ്ങള്‍'.

Watch Video
'കറ'

കേരള സര്‍ക്കാറിന്റെ കീഴിലുള്ള വിമുക്തി മിഷന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകനും മാടായി റൂറല്‍ ബേങ്ക് ജീവനക്കാരനുമായ സതീശന്‍ കടന്നപ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വ ചലച്ചിത്രം 'കറ' റിലീസ് ചെയ്തു.

Watch Video
'യു & മി'

കോവിഡ് കാലത്തെ മീറ്റിംഗുകളെല്ലാം ഓണ്‍ലൈനും വെര്‍ച്വലുമായപ്പോള്‍ സിനിമ സംവിധാനവും വെര്‍ച്വലായി ചിത്രീകരിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളിയായ യുവ സംവിധായകന്‍ ദിപിന്‍ ദാസ്.

Watch Video
'അടയാളം'

സമകാലീന സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടവളരെ പ്രാധാന്യമുള്ള വിഷയത്തിന്റെ കഥ പറയുന്ന 'അടയാളം' എന്ന കൊച്ചു സിനിമ റിലീസ് ചെയ്തു.

Watch Video
'CONQUER'

ആരോഗ്യം കാത്തു സൂക്ഷിക്കൂ.. ലഹരിയോട് NO പറയൂ.... എന്ന സന്ദേശവുമായി രാജീവ് പിള്ളയുടെ 'CONQUER' എന്ന ഒരു ഹ്രസ്വ മോട്ടിവേഷണല്‍ വര്‍ക്കൗട്ട് ചിത്രം റിലീസ് ചെയ്തു.

Watch Video
'ഹാന്‍ഡ്‌സം'

'പരസ്യക്കാരന്‍' എന്ന ഹൃസ്വ ചിത്രത്തിനു ശേഷം തേജസ് കെ ദാസ് സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രമാണ് 'ഹാന്‍ഡ്‌സം'.

Watch Video
'ധൃതി'

പൂര്‍ണ്ണമായും മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച ഒരു മലയാളം ഷോര്‍ട്ട് ഫിലിമാണ് 'ധൃതി'.

Watch Video
'അദൃശ്യം'

വിനോദ് കോവൂര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അദൃശ്യം' എന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധനേടി മുന്നേറുകയാണ്.

Watch Video
'ഫ്രീഡം @മിഡ്‌നൈറ്റ്'

അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി ആര്‍.ജെ. ഷാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' എന്ന ഹ്രസ്വചിത്രം.

Watch Video
'ജ്വാല'

വുഡ്‌പെക്കര്‍ മീഡിയയുടെ ബാനറില്‍ വിഷ്ണുരാഗ് തിരക്കഥയെഴുതി അമര്‍ദീപാണ് 'ജ്വാല' സംവിധാനം ചെയ്തിരിക്കുന്നത്.

Watch Video
'കര്‍മ്മ'

ഈ ജന്മത്തെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഈ ജന്മത് തന്നെ ലഭിക്കും എന്ന ആശയം ചൂണ്ടിക്കാണിക്കുന്ന ഷോര്‍ട് ഫിലിം ആയ കര്‍മ്മ യൂട്യൂബില്‍ റിലീസ് ചെയ്തു.

Watch Video
'ബോയ്‌ക്കോട്ട്'

രാജസൂയം ഫിലിംസിന്റെ ബാനറില്‍ ഒ.ബി സുനില്‍കുമാര്‍ നിര്‍മ്മാണവും ബിജു. കെ. മാധവന്‍ സംവിധാനവും നിര്‍വ്വഹിക്കുന്ന 'ബോയ്‌ക്കോട്ട്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

Watch Video
'മിസ്റ്റ്'

ബഹറിന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രം 'മിസ്റ്റ്' എത്തി. കോണ്‍വെക്‌സ് സിനിമയുടെ ബാനറില്‍ അജിത് നായര്‍ രചനയും ചായാഗ്രഹണം സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സാജന്‍ റോബര്‍ട്ട്, പേര്‍ളി, ഏണസ്റ്റ് എന്നിവര്‍ ചേര്‍ന്നാണ്.

Watch Video
'വളി'

എട്മണ്ടനിലെ സിനിമപ്രേമികള്‍ അണിയിച്ചൊരുക്കുന്ന 'വളി' എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു. 'വളി' കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ മറികടക്കാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവ്രത്തം.

Watch Video
'കുമിള്‍'

മിമിക്രി താരം ജയിംസ് ദേവസ്യ നായകനാകുന്ന 'കുമിള്‍'. ഏയ്ഡ്‌സിനെതിരെ ശക്തമായ സന്ദേശമാണ് സംവിധായകന്‍ ജ്യോ പിക്‌സല്‍ 'കുമിള്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നത്. 'Live your life responsibly' എന്നാണ് ചിത്രത്തിന്റെ കാപ്ഷന്‍.

Watch Video
'കേരള നാട്'

കേരളപ്പിറവിദിനത്തില്‍ കേരളമണ്ണിന് സമര്‍പ്പിച്ച് 'കേരള നാട്' എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

Watch Video
'കൊറോണക്കാലം'

ചലച്ചിത്ര കോസ്റ്റ്യൂം ഡിസൈനറായ ഷീബ റഹ്മാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'കൊറോണക്കാലം' എന്ന ഷോര്‍ട്ട് ഫിലിം ചലച്ചിത്രനടി ലെന ഇന്‍സ്റ്റഗ്രാം പേജിലൂടെ റിലീസ് ചെയ്തു.

Watch Video
BEAUTY BEYOND COLOUR - MANJU KUTTIKRISHNAN

BEAUTY BEYOND COLOUR || MANJU KUTTIKRISHNAN || CATALYST SCHOLARS I JaseenaKadavil

Watch Video
'അയൂബ്'

'കാഴ്ച്ചയില്ലായ്മയോട് പൊരുതി ഉയരത്തില്‍ ഒരു അത്ഭുത കലാകാരന്‍'

Watch Video
'ദി ഗെയിം'

എം.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെനീഷ് മുഹമ്മദ് വാടാനപ്പള്ളി നിര്‍മ്മിച്ച് റഫീഖ് പട്ടേരി രചന നിര്‍വ്വഹിക്കുന്ന 'ദി ഗെയിം' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത് നൈഷാബ്. സി ആണ്.

Watch Video
CID Moosa - Animation Promo

CID Moosa - Animation Promo Released by Actor Dileep

Watch Video
അച്ഛന്‍

Achan | അച്ഛന്‍ | My Father My Hero | New Malayalam Short film 2020

Watch Video
ബ്ലാക്ക് ലേബല്‍

BLACK LABEL I Malayalam Short Film I Santhosh Kezhatoor I Ria Sira| MRM Productions

Watch Video
ആ നമ്മള്‍ നീയും ഞാനും ആകുമ്പോള്‍

AA NAMMAL NEEYUM NJANUM AKUMBOL | LOVE STORY Malayalam Short Film

Watch Video
'കന്യാകുഴി'

പ്രശസ്ത സിനിമ ഫോട്ടോഗ്രാഫര്‍ പ്രേംലാല്‍ പട്ടാഴി ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് 'കന്യാകുഴി '.

Watch Video
'ZE - TRE - SE'

ദൈവം അനുഗ്രഹിച്ചു, തീയേറ്റേഴ്‌സ് ഉടന്‍ തുറക്കും : 'ZE - TRE - SE'

Watch Video
'അവറാന്‍'

വന്യമായ ജീവിത പ്രതിസന്ധികള്‍, ഒരു സാധാരണ മനുഷ്യനെ, എങ്ങനെ മൃഗമാക്കി മറ്റുന്നു? എന്ന സത്യം തുറന്നുകാണിച്ച ഹ്രസ്വ ചിത്രം 'അവറാന്‍'

Watch Video
'കളം'

പ്രശസ്ത സംവിധായകന്‍ ജിബു ജേക്കബ് നിര്‍മ്മിച്ച 'കളം' വയറലായി.

Watch Video
'മാനുഷരെല്ലാരുമൊന്നു പോലെ'

മാവേലി നാടില്‍ നിന്നും നമ്മള്‍ എത്ര അകലെ എത്തിയിരിക്കുന്നു എന്ന് സരസമായി ഓര്‍മ്മിപ്പിക്കുകയാണ് ഈ സിനിമ.

Watch Video
'ബ്രോഡ്ബാന്‍ഡ് കല്യാണം'

ലോക്ഡൗണ്‍ കാലത്തൊരു 'ബ്രോഡ്ബാന്‍ഡ് കല്യാണം'

Watch Video
'മല്ലനും മാധേവനും'

Mallanum Madhevanum is an experimental Malayalam short film which narrates the story of two thieves.

Watch Video
'ദേജാവു'

സ്വയം ജീവിതത്തില്‍ നിന്നുമുള്ള ഇറങ്ങുപ്പോക്കിന്റെ കഥയുമായി 'ദേജാവു'

Watch Video
'PUB G'

കോവിഡ്കാല പ്രതിസന്ധിയില്‍ നിജില്‍ ഡി കാന്‍ നിര്‍മിച്ചു ഛായാഗ്രഹണവും സംവിധാനവും ചെയ്ത 'ജഡആ ഏ' എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു.

Watch Video
'ഫോര്‍മുല'

സിനിമാ പ്രേമികളായ മൂന്ന് ചെറുപ്പക്കാരുടെ കഥ പറയുന്ന 'ഫോര്‍മുല' ഷോട്ട്മൂവിയില്‍ സംവിധായകന്‍ അനുറാം കേന്ദ്രകഥാപാത്രമാകുന്നു.

Watch Video
‘വട്ടവട ഡയറീസ്’

‘വട്ടവട ഡയറീസ്’ന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു

Watch Video
‘മൊബീനിയ’

സംവിധായകന്‍ കണ്ണന്‍ താമരക്കുളം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് മൊബീനിയ……

Watch Video