സി എന്‍ എ-
കൊച്ചി:
ചലചിത്ര നടീ നടന്മാരുടെ സംഘടനയായ 'അമ്മ' യുടെ ആഭിമുഖ്യത്തില്‍ കോവിഡിനെതിരെയുള്ള വാക്ക്സിന് എറണാകുളം പത്തടിപ്പാലത്തുള്ള കിന്‍ഡര്‍ മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രിയില്‍ വെച്ച് ആദ്യ ഡോസ് നല്കുകയുണ്ടായി. എറണാകുളത്തു താമസിക്കുന്ന 60 വയസ്സ് തികഞ്ഞ അംഗങ്ങള്‍ക്കാണ് വാക്സിനെടുക്കാനുള്ള സൗകര്യം 'അമ്മ' ഏര്‍പ്പെടുത്തിയത്.