CNA
തിരു:
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് 'എ. രഞ്ജിത്ത് സിനിമ'.
നവാഗതനായ നിഷാന്ത് സാറ്റുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
ലൂമിനസ് ഫിലിം ഫാക്ടറി ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ബാബു ജോസഫ് അമ്പാട്ട് അവതരിപ്പിക്കുന്ന ഈ ചിത്രം നിഷാദ് പീച്ചിയാണ് നിര്‍മ്മിക്കുന്നത്.
ഡിസംമ്പര്‍ ആറിന് തിരുവനന്തപുരത്ത് ഹൈ സിന്ത് ഹോട്ടലില്‍ നടക്കുന്ന പൂജാ ചടങ്ങോടെ ഈ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമിടുന്നു.
നമിതാ പ്രമോദാണ് നായിക. സൈജു ക്കുറുപ്പ്, ബാലചന്ദ്രമേനോന്, ആന്‍സണ്‍ പോള്‍, ശ്യാമപ്രസാദ്, കലാഭവന്‍ നവാസ്, സുനില്‍ സുഗത, ബാലചന്ദ്രന് ചുള്ളിക്കാട്, സന്തോഷ് ജോര്‍ജ് കുളങ്ങര, മുകുന്ദന്, ജയകൃഷ്ന്നന്, പൂജപ്പുര രാധാകൃഷ്ണന്, ജോഡി ഈരാറ്റുപേട്ട, പ്രിയങ്കാ നായര്‍, സബിതാ ആനന്ദ്, കൃഷ്ണ, രേണുക, എന്നിവരും പ്രധാന താരങ്ങളാണ്.
റഫീഖ് അഹമ്മദ്, അജീഷ് ദാസന് എന്നിവരുടെ വരികള്‍ക്ക് മിഥുന് അശോകന് ഈണം പകര്‍ന്നിരിക്കുന്നു.
സിനോജ് വേലായുധന് ഛായാഗ്രാഹകന്‍. കലാസംവിധാനം- അഖില്‍ രാജ് ചിറയില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, എക്സിക്കുട്ടീവ് പ്ര പ്രൊഡ്യൂസേഴ്സ്- 123 ഫ്രയിംസ്, നമിത് ആര്.
റോയല്‍ സിനിമാസ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com