സി എന്‍ എ-
മാന്നാര്‍:
കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു കേരളത്തിലെ തിയേറ്ററുകളില്‍ ആള്‍ക്കൂട്ടവും ആരവങ്ങളും ഉയര്‍ത്തി 'മാസ്റ്റര്‍' ജൈത്ര യാത്ര തുടങ്ങിക്കഴിഞ്ഞു.
ഈയൊരു ശുഭ സൂചകമായ അന്തരീക്ഷത്തിലാണ് മാന്നാര്‍, കടപ്ര മാള്‍ ഗ്രാന്‍ഡേയില്‍ ആശിര്‍വാദ് സിനിപ്ലെക്സ് പുതിയ 3 സ്ക്രീനുകള്‍ തുറന്നത്.