എ എസ് ദിനേശ്-
കൊച്ചി:
എസ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് കെ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന 'ആത്മ' എന്ന ടൈം ലൂപ്പ് ഹൊറര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസായി.
എസ് കെ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം തമിഴ് തെലുങ്കു ഹിന്ദി എന്നീ നാല് ഭാഷകളിലായി മൂന്നര മണിക്കൂര്‍ ദൈര്‍ഗ്യം ഉള്ള ഈ ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാണ് ഒടിടി യില്‍ റിലീസ് ചെയ്യുന്നത്. ക്യാമറ- കെ പി നമ്പ്യാതിരി, എഡിറ്റര്‍- രാജേഷ് മംഗലക്കല്‍, ആര്‍ട്ട് ഡയറക്ടര്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജി സി ജോസഫ്, വിഎഫ്എക്സ്- സത്യ, കോസ്റ്റ്യൂം- കുമാര്‍ എടപ്പാള്‍, മേക്കപ്പ്- അഹമ്മദ് റഷീദ്, ഗാനരചന- കത്രിന വിജിമോള്‍, ബിജിഎം & മ്യൂസിക്- മുരളി അപ്പാടത്ത്, പുഷ്പയിലെ സാമി എന്ന തമിഴ് ഗാനം പാടിയ സെന്തില്‍ രാജലക്ഷ്മിയാണ് ഗാനമാലപിക്കുന്നത്.
അസോസിയേറ്റ് ഡയറക്ടര്‍- രവി എം ബാല, ഫിനാന്‍സ് കണ്ട്രോളര്- അനീഷ് ശാന്തിപുരം, പ്രൊഡക്ഷന്‍ മാനേജര്‍- അഷ്റഫ് കൊമ്പറ, എഡിഎസ്, പ്രീതി ദേശം, ജാന്‍സി ചെങ്ങന്നൂര്‍, സ്ഫടികം ജോര്‍ജ്, സാദിഖ്, കലാഭവന്‍ ഹനീഫ്, കനകലത, മിനി അരൂണ്‍, താനൂജ, ദൃശ്യം സുമേഷ്, ദൃശ്യം അജിത്, കൊച്ചിന് മനാഫ്, എന്നിവരെ കൂടാതെ പുതുമുഖങ്ങളായ, ജയരാജ്, അനസ്, ബിബിഷ്, രാജേഷ് ജന, അനീഷ് ശാന്തിപുരം, ശ്രീജിത്ത്, കുട്ടി, അഷ്റഫ് കൊമ്പാറ, ഷിബിന്‍, ഷഫീഖ്, ഷാനവാസ്, അനന്ദു, അല്‍മാസ്, ടിനു, ഷാജി, ഷംനാസ്, അഖില്‍, ഷമീര്‍, സമീര്‍, അജുവാദ് നൗഷാദ്, ആല്ബിന്, ശ്യാമജ പാലക്കാട്, സജറത്ത് ഇബ്രാഹിം, വൈഗ, രേഖ, ആന്‍വിയ, അന്‍സിയ, വിപില, ദേവി നന്ദന, ഫാത്തിമ, സാന്തിന, അഞ്ജലി, ശിഖ, ശൈലജ, ആല്‍ബിയ, ബേബി റെയാ റോയ്, ബേബി കറ്റ്ലിന്, മാസ്റ്റര്‍ അല്‍ഫി, മാസ്റ്റര്‍ അദര്‍വ്, എന്നിവരും അണിനിരക്കുന്നു.
ഏപ്രില്‍ അവസാനം ആത്മയുടെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com