Editor- MM Kamath
കൊച്ചി:
'അക്ഷരവീട്' അഭിനേത്രി ബീന കുമ്പളങ്ങിക്കു, 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ സമര്‍പ്പിച്ചു.
കൊച്ചിയിലെ അമ്മ ആസ്ഥാന മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് 'മാധ്യമവും' അഭിനേതാക്കളുടെ സംഘടനയായ 'അമ്മയും' യൂണിമണിയും എന്‍ എം സി ഗ്രൂപ്പ് ഹാബിറ്റാറ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 51 വീടുകളില്‍ 31 ത്തെ വീടാണ് ബീന കുമ്പളങ്ങിക്കു കൈമാറിയത്.