CNA
തലശ്ശേരി:
അര്ജുന് അശോകന്, അനഘ നാരായണന്, ജോണി ആന്റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാര്‍വതി, സംവിധായകന് മൃദുല്‍ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 'അന്‍പോട് കണ്മണി'യുടെ ചിത്രീകരണം തലശ്ശേരിയില്‍ ചിത്രീകരണം ആരംഭിച്ചു.
ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സരിന് രവീന്ദ്രന് നിര്‍വ്വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സനൂപ് ദിനേശ്, കഥ- അനീഷ് കൊടുവള്ളി, എഡിറ്റര്‍- സുനില്‍ എസ് പിള്ളൈ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിതേഷ് അഞ്ചുമന, മേക്കപ്പ്- നരസിംഹ സ്വാമി, ആര്‍ട്ട് ഡയറക്ടര്‍- ബാബു പിള്ളൈ, കോസ്റ്റ്യൂം ഡിസൈനര്‍- ലിജി പ്രേമന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷമിം അഹമ്മദ്, പ്രൊഡക്ഷന്‍ മാനേജര്‍സ്- ജോബി ജോണ്‍, കല്ലാര്‍ അനില്‍, അസോസിയേറ്റ് ഡയറക്ടര്‍സ്- പ്രിജിന് ജസി, ശ്രീകുമാര്‍ സേതു, അസിസ്റ്റന്റ് ഡയറക്ടര്‍സ്- ഷിഖില്‍ ഗൗരി, സഞ്ജന ജെ രാമന്, ഗോപികൃഷ്ണന്, ശരത് വി ടി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com