Editor- MM Kamath
കൊച്ചി:
അമിത് ചക്കാലക്കലിനെ നായകനാക്കി ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന 'അസ്ത്രാ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് നിര്‍മ്മിക്കുന്ന 'അസ്ത്രാ'യില്‍ അമിത് ചക്കാലക്കലിനെ കൂടാതെ സുഹാസിനി കുമാരന്, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
വിനു കെ മോഹന്‍, ജിജു രാജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രേനന്ദ് കല്ലാട്ട്, ക്യാമറ- മണി പെരുമാള്‍, കല- ഷംജിത് രവി, പ്രൊജക്ട് ഡിസൈനര്‍- ഉണ്ണി സചേവ്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജന് ഫിലിപ്പ്, എഡിറ്റിംഗ്- അഖിലേഷ് മോഹന്‍, സംഗീതം- മൊഹന്‍ സിതാര, ഗാനരചന- ബി. കെ. ഹരിനാരായണന്, ബാഗ്റൗണ്ട് സ്കോര്‍- റോണി റാഫേല്‍, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യം- അരുണ്‍ മനോഹര്‍, കൊറിയോഗ്രാഫി- ശാന്തി, ലൈന്‍ പ്രൊഡ്യൂസര്‍ & ഡിസ്ട്രിബ്യൂഷന്‍- സാഗ ഇന്റര്‍നാഷണല്‍, സ്റ്റില്‍സ്- രാംദാസ് മാഥുര്‍, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചാരണം- എ എസ ദിനേശ്.
Online PR - CinemaNewsAgency.Com