എ എസ് ദിനേശ്-
കൊച്ചി:
മിഥുന് രമേശ്, അഞ്ജലി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവന് ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബേബി സാം' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍, സൈന മൂവീസിലൂടെ റിലീസ് ചെയ്തു.
നസീര്‍ സംക്രാന്തി, സജീവ് കുമാര്‍, റിതു പി രാജന്, ഷാജി ഏബ്രഹാം, ബിനു കെ ജോണ്‍, മായ, രേവതി ഷാരിയേക്കല്‍, ആയൂഷ് എന്നിവരാണ് മറ്റു താരങ്ങള്‍.
വിംങ്സ് എന്റര്‍ടൈന്‍മെന്റ് ആന്റ് സിനിമയുടെ ബാനറില്‍ സനില്‍ കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്‍ ദാസ് നിര്‍വ്വഹിക്കുന്നു.
നിഖില്‍ ജിനന്, മഹാദേവന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ലാലു ലാസര്‍ എഴുതിയ വരികള്‍ക്ക് സജീവ് സ്റ്റാന്‍ലി സംഗീതം പകരുന്നു.
എഡിറ്റിംഗ്- റാഷിന് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് പറവൂര്‍, കല- ജസ്റ്റിന് ആന്റണി, മേക്കപ്പ്- നാഗില്‍ അഞ്ചല്‍, കോസ്റ്റ്യൂം- അസീസ് പാലക്കാട്, സ്റ്റില്‍സ്- വിഷ്ണു ബാലചന്ദ്രന്, ഡിസൈന്‍- യെല്ലോ ടൂത്ത്, വിഎഫ്എക്സ്- നിതീഷ് ഗോപന്, കളറിസ്റ്റ്- സുജിത് സദാശിവന്,പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com