CNA
കൊച്ചി:
കേരളത്തിലെ ആദ്യത്തെ Benq W 4000i ഫോര്‍കെ എല്‍ഇഡി പ്രൊജക്ട്ര് എക്സ്പീരിയന്‍സ് സെന്റര്‍ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്തു.
എറണാക്കുളം വെണ്ണലയിലെ പ്രശസ്ത കളര്‍ ഗ്രേഡിംഗ് സ്റ്റുഡിയോയായ 'സിനിമ സലൂണി'ലാണ് എക്സ്പീരിയന്‍സ് സെന്റര്‍. ബെന്‍ക്യൂ സൗത്ത് ഏഷ്യ മാനേജിങ് ഡയറക്ടര്‍ രാജീവ് സിംഗ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ബോര് കെ പ്രൊജക്ഷനും ഡോള്‍ബി അറ്റ്മോസ് സൗണ്ടും ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടു കൂടിയ 22 സീറ്റര്‍ പ്രിവ്യൂ തീയേറ്റര്‍ കൂടിയാണ് ഈ എക്സ്പീരിയന്‍സ് സെന്റര്‍.
കളറിസ്റ്റും പരിശീലകനും ആപ്പിള്‍ സര്‍ട്ടിഫൈഡ് പ്രൊഫഷണലുമായ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ 2013 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു മുന്‍നിര കളര്‍ ഗ്രേഡിങ് സ്റ്റുഡിയോയും ട്രെയിനിങ് സെന്ററുമാണ് സിനിമ സലൂണ്‍.
Benq W 4000i പ്രൊജക്ടറിന്റെ കേരളത്തിലെ ആദ്യത്തെ ഇന്സ്റ്റാളേഷന് കൂടിയാണ് സിനിമ സലൂണിലെ ഈ ഹോം തിയേറ്റര്‍ എക്സ്പീരിയന്‍സ് സെന്റര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9567891234 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Online PR - CinemaNewsAgency.Com