CNA
കൊച്ചി:
ഗുഡ്ഡേ മൂവീസിന്റെ ബാനറില്‍, ഫിലിം ട്രൂപ്പുമായി ചേര്‍ന്ന് എ എം ശ്രീലാല്‍ പ്രകാശന് നിര്‍മ്മിച്ച് ഷാബിന് ഷാ സംവിധാനം ചെയ്യുന്ന 'ബൗണ്ട്' എന്ന സിനിമയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയ താരം ഉണ്ണിമുകുന്ദന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു.
ആത്മീയ, റോണി ഡേവിഡ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോ പ്രൊഡ്യൂസര്‍- രശ്മി ആര്., ക്യാമറ- സുധി കെ സഞ്ജു, മ്യൂസിക് & ബിജിഎം- സെജോ ജോണ്‍, എഡിറ്റിംഗ്- വി ടി ശ്രീജിത്ത്, ആര്‍ട്ട്- മുരളി ബേപ്പൂര്‍, മേക്കപ്പ്- രാജന് മാസ്ക്, കോസ്റ്റ്യൂംസ്- ബിന്ദു പി ഉണ്ണി.
മെയ് അവസാന വാരത്തില്‍ എറണാകുളത്തും, കുമളിയിലുമായി ചിത്രീകരണം ആരംഭിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷമീം സുലൈമാന്‍, ഡിസൈന്‍- മനു ഡാവിഞ്ചി, പി ആര് ഒ- എം കെ ഷെജിന്‍.
Online PR - CinemaNewsAgency.Com