CNA
കൊച്ചി:
ബിജിനയണ് ഫിലിം ഹൗസിന്റെ ബാനറില്‍ അരുണ്‍ കിഷോര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ചൂട്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍, സൈന പ്ലേയിലൂടെ
റിലീസായി.
വിജിലേഷ് കാരയാട്, യമുന ചുങ്കപ്പള്ളി, സദാനന്ദന് ചേപ്പറമ്പ്, പിങ്കു പിള്ള, കുമാര്‍ സേതു, അജിത് ജോയ് റിജേഷ് മാത്യു, ജെസ്ന സജി, പ്രമോദ് പുളിമലയില്‍, രാകേഷ് മുരളി, ഇന്ദു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സഹ നിര്‍മ്മാണം- രൂപശ്രീ രാജേന്ദ്രന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍- ബിനു ശിവശക്തി കോട്ടവട്ടം, ഡോ. ഗണേഷ് കുമാര്‍ ജെ.ആര്, മനോജ് നിര്‍മ്മല സുകുമാരന്‍. ഛായാഗ്രഹണം- ശരത് വി ദേവ്, വിപിന്‍ ഷാജി, എഡിറ്റിംഗ്- അപ്പു എന്‍ ഭട്ടതിരി, ഓഡിയോഗ്രഫി- എന്‍ ഹരികുമാര്‍.
അന്‍വര്‍ അലി, സത്യന് അന്തിക്കാട് എന്നിവരുടെ വരികള്‍ക്ക് രാംഗോപാല്‍ ഹരികൃഷ്ണന് സംഗീതം പകരുന്നു.
പശ്ചാത്തലസംഗീതം- ജയസൂര്യ എസ്.ജെ, സൗണ്ട് ഇഫക്ട്സ്- അക്ഷയ് രാജ് കെ, വിഎഫ്എക്സ്- അരുണ്‍ കെ രവി, കോസ്റ്റ്യൂംസ്- ബേബി, കല- പ്രമോദ് പുലിമലയില്‍, മേക്കപ്പ്- ലാല്‍ കരമന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ടൈറ്റസ് അലക്സാണ്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍- പിജെ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ മാനേജര്‍- ഹരികുമാര്‍ അമ്പലക്കര, സുനില്‍ അമ്പലക്കര, ഡിസൈന്‍- സുനില്‍ നയന.
Online PR - CinemaNewsAgency.Com