CNA
കൊട്ടാരക്കര:
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ദിലീപ് അരുണ്‍ ഗോപി ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വെച്ച് നടന്നു.
സൂപ്പര്‍ ഹിറ്റ് ചിത്രം 'രാമലീല'ക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രത്തിലെ നായിക തമന്നയാണ്.
തമന്ന ആദ്യമായി മലയാളത്തിലേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ തിരക്കഥ ഉദയ് കൃഷ്ണയുടേതാണ്. ക്യാമറ- ഷാജി കുമാര്‍. സംഗീത സംവിധാനം- സാം സി. എസ്, ചിത്രസംയോജനം- വിവേക് ഹര്ഷന്, പ്രോജക്ട് ഡിസൈനര്‍- നോബിള്‍ ജേക്കബ്, ആര്‍ട്ട്- സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈനര്‍- രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്- രതീഷ് പാലോട്, റാം പാര്ത്ഥന്. മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, പി ആര് ഒ- ശബരി.
Online PR - CinemaNewsAgency.Com