CNA
കൊച്ചി:
ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സഹകരണ സംഘമായ മലയാളം സിനി ടെക്നീഷ്യന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി MACTCOS ന്റെ 2022 - 2027 ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഫെഫ്ക നേതൃത്വം നല്കിയ പാനല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.
അനീഷ് ജോസഫ്, ജോണ്‍ ഡിറ്റോ, ദീപക് പരമേശ്വരന്, ബെന്നി ആര്‍ട്ട് ലൈന്‍, വ്യാസന് കെ പി, ആര് എച്ച് സതീഷ്, എ എസ് ദിനേശ്, രാജേഷ് പി,
ശാരദ പി കെ, രാജലക്ഷ്മി പി കെ, അജിത ബാബു, എന്നിവരാണ് പതിനൊന്ന് അംഗ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍.