Editor- MM Kamath
കൊച്ചി:
സിനിമയിലെ പി.ആര്.ഒമാരുടെ സംഘടനയായ ഫെഫ്ക പി.ആര്.ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. സെക്രട്ടറി: അബ്രഹാം ലിങ്കണ്, ട്രഷറര്‍: ദേവസ്സിക്കുട്ടി മുടിക്കല്‍, മഞ്ജു ഗോപിനാഥാണ് വൈസ് പ്രസിഡന്റ്, മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പ്.
മറ്റ് ഭാരവാഹികള്‍: ജോയന്റ് സെക്രട്ടറി: റഹീം പനവൂര്‍, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍: വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്, സി.കെ. അജയ്കുമാര്‍, അയ്മനം സാജന്, ബിജു പുത്തൂര്‍, പി. ശിവപ്രസാദ്, എം.കെ ഷെജിന്‍ ആലപ്പുഴ എന്നിവരാണ് മറ്റ് അംഗങ്ങള്‍.