CNA
കൊല്ലം:
'ഫോര്‍ ഇയേഴ്സ്' ഗായത്രിയുടെയും വിശാലിന്റേയും, അവരുടെ കോളേജ് സൂര്യോദയങ്ങള്‍, കാന്റീനിലെ അസ്തമയങ്ങള്‍, ഹോസ്റ്റല്‍ അര്‍ദ്ധരാത്രികള്‍ എന്നിവയെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്.
രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന് നിര്‍വ്വഹിക്കുന്നു.
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ശങ്കര്‍ ശര്‍മ്മ നിര്‍വ്വഹിക്കുന്നു.
ശബ്ദമിശ്രണം- തപസ് നായിക്, പരസ്യകല- ഏന്റണി സ്റ്റീഫന്‍.
അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ ഉണ്ടാകും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com