CNA
കൊച്ചി:
ചിറക്കല്‍ കാളിദാസന് എന്ന കരിവീരനെ കേന്ദ്രകഥാപാത്രമാക്കി ബൈജുരാജ് ചേകവര്‍ സംവിധാനം ചെയ്യുന്ന 'ഗജരാജ റീല്‍സ്' എന്ന സംഗീത ആല്‍ബത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി.
എം സി ഓഡിയോസ് & വീഡിയോസാണ് ഈ സംഗീത ആല്‍ബം ഓണത്തിന് പ്രേക്ഷകരിലെത്തിക്കുന്നത്.
എസ് കെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 'ഗജരാജ റീല്‍സിന് പ്രശസ്ത സംഗീത സംവിധായകന് കെ. എ. ലത്തീഫ് ഈണമിടുന്നു.
സന്തോഷ് വര്‍മ്മ വരികളെഴുതിയ ഈ ഉത്സവഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണനും സംഘവുമാണ്.
സഫീര്‍ഖാന്‍, വര്‍ഷ പ്രസാദ്, ആലീസ്, സ്നേഹ, ഐശ്വര്യ, ആര്യ, എ കെ റംഷാദ് മൊകേരി തുടങ്ങിയവര്‍ വേഷമിടുന്നു.
തൃശൂര്‍, ചെറുതുരുത്തി, കീഴില്‍, ചിറക്കല്‍ ഭഗവതി ക്ഷേത്രം, പതിയാര്‍കുളങ്ങര ഭഗവതി ക്ഷേത്രം തുടങ്ങിയ ലൊക്കേഷനുകളില്‍ രണ്ടു ദിവസം കൊണ്ടാണ് ആല്‍ബം ചിത്രീകരിച്ചത്.
ഛായാഗ്രഹണം- രാഗേഷ് നാരായണന്, എഡിറ്റര്‍- മഹേഷ് ഭുവനേന്ദ്, കലാസംവിധായകന്‍- സുരേഷ്ബാബു നന്ദന, കളറിസ്റ്റ്- ലിജു പ്രഭാകര്‍, ബി ജി എം - ഷെയ്ക്ക് ഇലാഹി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, സോങ്ങ് റിക്കോര്‍ഡിങ്ങ് & മിക്സ്- ഷിയാസ് മനോളില്‍, കൊറിയോഗ്രാഫി- ജയദാസ് സൂര്യ,
ടൈറ്റില്‍ ഡിസൈന്‍- സുമില്‍ ശ്രീധരന്.
കാളിദാസന് ടീം: ചിറക്കല്‍ മധു (ഓണര്‍), വിനോദ് എ കെ തൃക്കാരിയൂര്‍, വിഷ്ണു പറവൂര്‍, നിതിന്‍ ഗുരുവായൂര്‍, ഗിരീഷ് ശ്രീകൃഷ്ണപുരം.
അസോസിയേറ്റ് ഡയറക്ടേഴ്സ്- സെനിത്ത് കൈവേലി, പ്രവീണ്‍ പരമേശ്വര്‍, ക്രിയേറ്റീവ് കോണ്ട്രിബ്യുട്ടേഴ്സ്- ഹേമ എസ്. ചന്ദ്രേദത്ത്, ഡോ. സുനില്കുമാരദാസ്, 2nd യൂണിറ്റ് ക്യാമറമാന്- രാജേഷ് അഞ്ജുമൂര്‍ത്തി, വസ്ത്രാലങ്കാരം- രഘുനാഥ് മനയില്‍, മേക്കപ്പ്- ശാരദ പാലത്ത്,
അസോസിയേറ്റ് ക്യാമറാമാന്- വിഷ്ണു എസ് പൈ, ലാല്‍ ശങ്കര്‍ ഗോപി, സ്റ്റീല്‍സ്- സനോജ് ബി എസ്, മേയ്ക്കിങ്ങ് വീഡിയോ- അശ്വിന് ചൈത്രം, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ്- അഖില്‍ പ്രഭാകര്‍, അന്ന, അമ്മുക്കുട്ടി, ഡബ്ബിങ്ങ് കോര്‍ഡിനേറ്റര്‍- നിഖില പി. സോമന്, റിക്കോര്‍ഡിങ്ങ്- നിഹില്‍, സംവിധാന സഹായികള്‍- എ.കെ. റംഷാദ് മൊകേരി, കലാസംവിധാന സഹായികള്‍- ബിജു കല്ലുംപുറം, ദില്‍ജിത്ത് കുട്ടന്, ആദിശേഷന്, നിതിന്‍, ഡ്രോണ്‍- ക്രിലോഷ്, ഡി ഐ ടി- കെ ആര് റെജിന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- മെഹമൂദ് കാലിക്കറ്റ്, ലൊക്കേഷന്‍ മാനേജേഴ്സ്- വേലപ്പന് ഒറ്റപ്പാലം, പ്രസാദ് ഷൊര്‍ണ്ണൂര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേഷന്‍- പ്രീത ഒറ്റപ്പാലം, പോസ്റ്റര്‍ ഡിസൈന്‍- സെവന്‍ത്ത് ഡോര്‍, കൊച്ചി.
Online PR - WWW.CinemaNewsAgency.Com