Editor - MM Kamath
കൊച്ചി:
'പോളേട്ടന്റെ വീട്', 'മൈഡിയര്‍ മച്ചാന്‍സ്' എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപ് നാരായണന് സംവിധാനം ചെയ്യുന്ന 'ഗ്ലാഡിസ്' എന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഈ ഹൊറര്‍ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ദിലീപ് നാരായണന്റെ 'മൈഡിയര്‍ മച്ചാന്' ഉടന്‍ റിലീസാകും ചുരുങ്ങിയ സമയം കൊണ്ട് ഗ്ലാഡിസിന്റെ മോഷന്‍ പോസ്റ്റര്‍ ഏറേ ജനപ്രീതി നേടിയതില്‍ വളരെ സന്തോഷമുണ്ടെന്ന് സംവിധായകന് ദിലീപ് നാരായണന് പറഞ്ഞു.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.