സി എന്‍ എ-
കൊച്ചി:
സണ്ണി വെയ്ന്‍, മീരാ നന്ദന്, ടെസ്സ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രമോദ് ഗോപാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ് കോയിന്‍സ്' സൈന പ്ലേ ഒടിടി യില്‍ റിലീസായി.
ഹേമന്ത് മേനോന്, സായ്കുമാര്, പാഷാണം ഷാജി, അനില്‍ നെടുമങ്ങാട്, ഡോക്ടര്‍ അമല്‍ രാമചന്ദ്രന്, വിജുബാല്‍, രാജാ സാഹിബ്, അപ്പുണ്ണി ശശി തുടങ്ങിയവരോടൊപ്പം ബാല താരങ്ങളായ മാസ്റ്റര്‍ വാസുദേവ്, ആദീഷ് പ്രവീണ്‍, ആബിന്‍, ഗോപാല്‍, നേഹ അമര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
നേനി എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജുലാല്‍ നിര്‍വ്വഹിക്കുന്നു. പി എസ് റഫീക്, ജ്യോതിഷ് ടി കാശി എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം പകരുന്നു. ക്രീയേറ്റീവ് ഡയറക്ടര്‍- ജെല്ബി അന്ന അഗസ്റ്റിന്, കല- ടീം ആര്‍ട്ട്സ്, മേക്കപ്പ്- പ്രദിപ് രംഗന്, വസ്ത്രാലങ്കാരം- ഷിബു താന്നിക്കപ്പള്ളി, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നസീര്‍ അഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് കാരന്തൂര്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.