CNA
കൊച്ചി:
ഭദ്ര ഗായത്രി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സര്‍ജന്റ് സാജു എസ് ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഗാര്ഡിയന് ഏയ്ഞ്ചല്‍' പ്രദര്‍ശനമാരംഭിച്ചു.
സര്‍ജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തില്‍ രാഹുല്‍ മാധവ്, മേജര്‍ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധര്‍, ശോബിക ബാബു, ലത ദാസ്, ദേവദത്തന്, ജോണ്‍ അലക്സാണ്ടര്‍, ലക്ഷ്മി പ്രിയ,തുഷാര പിള്ള, മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം- വേലു.
ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്, സ്വപ്ന റാണി, ഷീന മഞ്ചന്‍ എന്നിവരുടെ വരികള്‍ക്ക് രാം സുന്ദര്‍, ചന്ദ്രദാസ് എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- അനൂപ് എസ് രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സതീഷ് നമ്പ്യാര്‍, ആര്‍ട്ട്- അര്ജുന് രാവണ, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ്വെല്, മേക്കപ്പ്- വിനീഷ് മഠത്തില്‍, സിനുലാല്‍, സ്റ്റില്‍സ്- ശാന്തന്, അഫ്സല് റഹ്മാന്, പബ്ലിസിറ്റി ഡിസൈനര്‍- അജയ് പോള്‍സണ്‍, പ്രോജക്ട് ഡിസൈന്‍- എന്‍ എസ് രതീഷ്, അസോസിയേറ്റ് ഡയറക്ടര്‍- സലീഷ് ദേവപണിക്കര്, കൊറിയോഗ്രഫി- മനോജ് fidac, ഡിഐ കളറിസ്റ്റ്- മുത്തുരാജ്, ആക്ഷന്‍- അഷ്റഫ് ഗുരുക്കള്‍,
ലോക്കേഷന്‍ മാനേജര്‍- ബാബു ആലിങ്കാട്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com