CNA
തൃശ്ശൂര്‍:
ഗൗരി നന്ദ, മാളവിക മേനോന്, മറീന മൈക്കിള്‍, ലക്ഷ്മി നന്ദന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനീഷ് ഉണ്ണികൃഷ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഹാപ്പി ന്യൂ ഇയര്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരില്‍ ആരംഭിച്ചു.
റിയാസ് ഖാന്, വിനോദ് കോവൂര്‍, കലേഷ്, വിജയകൃഷ്ണന്, നന്ദു ആനന്ദ്, ബിജു മണികണ്ഠന്, ആദിര്‍ഷ, സ്വപ്ന പിള്ള, നീരജ, സാരംഗി കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
മേപ്പാടന് ഫിലിംസിന്റെ ബാനറില്‍ ഗ്രീഷ്മ സുധാകരന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആശ്രിത് കെ സന്തോഷ് നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- ബിജു എ ഒ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹാരിസ് ദേശം, കല- അഖില്‍ റോയ്, മേക്കപ്പ്- അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- ഖാലിദ് അബൂബക്കര്‍, സ്റ്റില്‍സ്- പ്രശാന്ത് ഐഡിയ, പരസ്യക്കല- കൃഷ്ണ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദീപക് നാരായണന്, അസോസിയേറ്റ് ഡയറക്ടര്‍- നഹാസ് ആര് കെ, രഞ്ജിത്ത് കൃഷ്ണ മോഹന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ബിന്ദു, ദുര്‍ഗ്ഗ, അഭിനവ്, പ്രൊജക്ട് ഡിസൈനര്‍- നികേഷ് നാരായണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- മെഹമൂദ് കാലിക്കറ്റ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com