സി എന്‍ എ-
തിരു:
മേളയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും പ്രതികരണങ്ങളും പരാതികളും സ്വീകരിക്കുന്നതിന് ചലചിത്ര അക്കാദമി സൗകര്യം ഒരുക്കി. പ്രതിനിധികള്‍ക്കും മറ്റുള്ളവര്‍ക്കും തങ്ങളുടെ പ്രതികരണങ്ങള്‍ iffktalktous@gmail.com എന്ന ഈമെയില്‍ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.