17-12-2020
സി എന്‍ എ-
അഹമ്മദാബാദ്: അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗിന്നസ് പക്രു അഭിനയിച്ച 'ഇളയരാജ' എന്ന സിനിമയ്ക്ക് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു. ഗിന്നസ് പക്രു ആണ് മികച്ച നടന്.