എ എസ് ദിനേശ്-
കൊച്ചി:
ഇന്ദ്രന്‍സ്, ചിന്നു ചാന്ദ്നി, ജാഫര്‍ ഇടുക്കി, ലുക്മാന് അവറന്, മാത്യു, അഭിറാം രാധാകൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന 'ജാക്സണ് ബസാര്‍ യൂത്ത്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ, ലാസ്റ്റ് എക്സിറ്റ് എന്നി ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോന് നിര്‍വ്വഹിക്കുന്നു.
നിര്‍മ്മാണം- സക്കറിയ, കഥ തിരക്കഥ സംഭാഷണം- ഉസ്മാന് മാറാത്ത് എഴുതുന്നു.
സംഗീതം- ഗോവിന്ദ് വസന്ത, സഹ നിര്‍മ്മാണം- സക്കറിയ വാവാട്, ഷാഫി വലിയപറമ്പ്, ഡോ. സല്മാന്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്- ഹാരീസ് ദേശം, പി.ബി. അനീഷ്.
ലൈന്‍ പ്രൊഡ്യൂസര്‍- ഇമാജിന്‍ സിനിമാസ്, ഛായാഗ്രാഹണം- ദീപക് ഡി. മേനോന്, എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍- അനീസ് നാടോടി, ഗാനരചന- അന്‍വര്‍ അലി, ഷാഹുല്‍ കോയ ഷറഫു.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മന്‍സൂര്‍ റഷീദ്, കോസ്റ്റ്യൂംസ്- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- ആര്.ജി. വയനാടന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍, സൗണ്ട് ഡിസൈന്‍- വക്കി-കിഷന്, ഓഡിയോഗ്രഫി- രാജകൃഷ്ണന് എം.ആര്, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍- പോപ്കോണ്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com