CNA
കൊച്ചി:
ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു.
2024 ഏപ്രില്‍ പതിനൊന്നിന് 'ജയ് ഗണേഷ്' പ്രദര്‍ശനത്തിനെത്തുന്നു.
മഹിമ നമ്പ്യാര്‍ നായികയാവുന്ന ചിത്രത്തില്‍ ജോമോള്‍ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഹരീഷ് പേരടി, അശോകന്, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന് ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- ഹരീഷ് പ്രതാപ്, സംഗീതം- ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍- തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂംസ്- വിപിന്‍ ദാസ്, സ്റ്റില്‍സ്- നവീന്‍ മുരളി, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍,
അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് മോഹന്‍ എസ്, ഡിഐ- ലിജു പ്രഭാകര്‍, വിഎഫ്എക്സ്- ഡിടിഎം, പ്രൊമോഷന് കണ്‍സല്‍ട്ടന്റ്- വിപിന്‍ കുമാര്‍, ടെന്‍ ജി മീഡിയ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com