CNA
കണ്ണൂര്‍:
സ്ക്രീന്‍ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവ്വേഴ്സ് ഫോറവും സംയുക്തമായി അണിയിച്ചൊരുക്കിയ കേരള ഷോര്‍ട്ട് ഫിലിം ലീഗ് സീസണ് 2 പുരസ്കാരദാനം ഫെബ്രവരി 26ന് ശനിയാഴ്ച്ച വൈകുന്നേരം 4:30ന് കണ്ണൂരില്‍ വെച്ച് നടന്നു.
കണ്ണൂര്‍ ബിനാലെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് നടന്ന പുരസ്കാരദാന ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളും സിനിമാ പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും മറ്റ് പ്രമുഖരും പങ്കെടുത്തു.
പ്രാര്‍ത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. റീജേഷ് (തമ്പുരാന് ഗ്രൂപ്പ്) സ്വാഗതം ചെയ്തു. ബഹു. കടന്നപ്പള്ളി രാമചന്ദ്രന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സനല്‍ മട്ടന്നൂര്‍ ആയിരുന്നു ആദ്ധ്യക്ഷന്‍. റിട്ടയേര്‍ഡ് DYSP സുകുമാരന്‍ ആശംസകള്‍ അറിയിച്ചു.
മനു കള്ളിക്കാട്(ചിത്രകാരന്), മഷ് രാഹുല്‍ കൈമല (സിനിമ സംവിധായകന്), സതീഷ് കൊതേരി(നടന്), സദാനന്ദന് (പോലീസ്), അനില്‍, മനോജ് കുമാര്‍ (ഗേറ്റ് വേ സെക്യൂരിറ്റിസ് എംഡി), മനോഹരന് (പാപ്പിസ് മിനി മാര്‍ട്ട്), ബിജേഷ് മുണ്ടേരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മനു ശ്രികണ്ഠാപുരം നന്ദി പറഞ്ഞു.
അതിജീവനത്തിന്റെ ഈ നാള്‍വഴികളില്‍ ദൃശ്യമാധ്യമരംഗത്ത് മികവ് തെളിയിക്കാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സ്ക്രീന്‍ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്സ് ഫോറവും സംയുക്തമായി ഇങ്ങനെ ഒരു ഷോര്‍ട്ട് ഫിലിം ലീഗ് അണിയിച്ചൊരുക്കിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
Kerala Short Film League Season 2 (KSFL-2) Winners
മികച്ച ഷോര്‍ട്ട് ഫിലിം 'The Law'(ഷാജു ആന്റണി, Valapan Creations - Chalakkudy)
മികച്ച സംവിധായകന് അനില്‍ കരക്കുളം (The Law )
മികച്ച കഥ തിരക്കഥ T A Madakkal (കുഞ്ഞീബി)
മികച്ച ഛായാഗ്രഹണം Shaan P Rahman
മികച്ച കലാ സംവിധാനം Litheesh Wayanad (ദേ പാല് 2)
മികച്ച വസ്ത്രാലങ്കാരം അസീസ്സ് പാലക്കാട് (Mask, ദശം)
മികച്ച ചമയം അനില്‍ നേമം (ഒറ്റ കണ്ണി)
മികച്ച ചിത്ര സന്നിവേശം ബിജു പീറ്റര്‍ (Judas Iscariot)
മികച്ച ശബ്ദ മിശ്രണം P J (ഇഞ്ച)
മികച്ച വി എഫ് എക്സ് Sajan Johny (കാക്ക തുരുത്ത്)
മികച്ച പോസ്റ്റര്‍ ഡിസൈനര്‍ ജസ്റ്റിന് ജോര്‍ജ് (ദശം)
മികച്ച നടന് ശിവജി ഗുരുവായൂര്‍ (The Law)
മികച്ച നടി അദിതി രവി (എന്റെ നാരായണിക്ക്)
മികച്ച സ്വഭാവ നടന് സന്തോഷ് പുത്തന്‍ (കാട ചാത്തന്)
മികച്ച സ്വഭാവ നടി പ്രിയ (Epithaph)
മികച്ച ബാല താരം ബില്‍ഹ മാത്യൂ (സ്ഥലം വില്പനക്ക്) എന്നിവരാണ് പുരസ്കാര ജേതാകള്‍.
KSFL സീസണ് 2, ScreenTouch - 2022 സ്പെഷ്യല്‍ ജൂറി പുരസ്കാരങ്ങള്‍:
നവാഗത സംവിധായകന് Ani Konnackal (ആ)
മികവുപുലര്‍ത്തിയ ഹൃസ്വ ചിത്രങ്ങള്‍:
പള്ളിവാള് (K C Anil)
The Eppitaph (Paski)
പിറ (Fazil Razak)
എന്റെ നാരായണിക്ക് (Varsha Vasudev)
ബൈനോക്കുലര്‍ (Krishnan Unni)
എന്റെ ഭാര്യ (Kannan Arayangattil)
ബസന്തി (Biju C Damodharan)
അച്ഛന് (Natarajan Pattambi)
മജ്ദൂബ് (Rasheed Kappad)
സ്നേഹ നിധികള്‍ (Anilkumar T K)
കുഞ്ജീബി (T A Madakkal)
ചീള് വാസു (Priyesh M Pramod)
കാലവരവ് (Reghu Menon)
മാമ്പഴം (Sebastian Chacko)
ഭൂമിയിലെ മാലഖമാര്‍ (Thomas Chenathuparambil)
KSFL സീസണ് 2, ScreenTouch - 2022 പ്രതിഭ പുരസ്ക്കാരങ്ങള്‍:
ബിറ്റോ ദേവസ്യ (അഭിനയം)
അഷര്‍ ഷാ (അഭിനയം)
മിഥുന് പുലരി (അഭിനയം)
സ്നേഹ ഏ കോമള്‍ (അഭിനയം)
ജയരാജ് K (അഭിനയം)
ശ്രീഗംഗ N K (അഭിനയം)
അഭിഷേക് ഇ നായര്‍ (അഭിനയം)
മുഹമ്മദ് അമീന് (അഭിനയം)
ശരത് S (അഭിനയം)
ശ്രീജിത്ത് ശ്രീകുമാര്‍ (കഥ, തിരക്കഥ)
അന്നു ഇ നായര്‍ (സംവിധാനം)
ബിജു പണിക്കശ്ശേരി (സംവിധാനം)
Mithun Gopal,
Chief Coordinator,
KSFL - Season 2.
Gate No 103 A, Kuthappady Temple Road,
Thamannam P O, Ernakulam, Kerala, 682 032.
Call @ +91 9745 033 033.
E-mail: screentouchksfl2@gmail.com
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com