എ.എസ്. ദിനേശ്
കൊച്ചി:
മാന്‍സ് സിനിമാസിന്റെ ബാനറില്‍ എം അബ്ദുല്‍ സലാം, നസീര്‍ എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'കടല്മീനുകള്' എന്ന ചിത്രത്തിന്റെ കഥ,
തിരക്കഥ, സംഭാഷണം, സംവിധാനം അജിത് സുകുമാരന്‍ നിര്‍വ്വഹിക്കുന്നു.
കേരളത്തിലും കാനഡയിലുമായി ചിത്രീകരിക്കുന്നഈ സിനിമയില്‍ യുക്രൈന് യുദ്ധമുഖത്ത് നിന്നും അത്ഭുതകരമായി രക്ഷപെട്ട മലയാളി കോര്‍ഡിനേറ്റര്‍ റെനീഷ് ജോസഫ് ഒരു ശ്രദ്ധേയമായ വേഷം ചെയ്യുന്നു.
കാനഡയിലെകലാ, സാംസ്കാരിക രംഗത്തെ പ്രമുഖനായമാത്യു ജേക്കബും അഭിനയിക്കുന്നു.
സോഹന്‍ സീനുലാല്‍, പ്രവീണ്‍ പ്രേം, വിജു കറമ്ബന്‍, വിഷ്ണു ബാലകൃഷ്ണന്, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പ്രശസ്ത സീരിയല്‍ സിനിമ താരം രാജീവ് രംഗന് ഒരു വ്യത്യസ്ത വേഷം അവതരിപ്പിക്കുന്നു.
ഷഫീക് റഹ്മാന്, കിടു ആഷിഖ്, ഷാരോണ്‍ ചാലക്കുടി, ഫാസില്‍ കാട്ടുങ്കല്‍, റോബിന് സ്റ്റീഫന്‍, എം അബ്ദുല്‍ സലാം, നസീര്‍ എസ്, അവറാച്ചന് പുതുശ്ശേരി, നിക്കി, സജേഷ് സുന്ദര്‍, വിശാല്‍ കൃഷ്ണന്,ജലീല്‍ മുട്ടാര്‍, രജിത് വിപഞ്ചി,
വിശാല്‍ കൃഷ്ണന്, രതീഷ് രാജന്, മനോജ്പി മുരളി, ജോബി നെല്ലിശ്ശേരി, സജി സെബാസ്റ്റ്യന്‍, കെവിന് ഷെല്ലി, നുഫുസ് അലി, സാബു ഭാസ്കരന്, സാജു അങ്കമാലി, ബിവിന്‍ രണദിവെ, ഔസെപ്പച്ചന്‍ ചിറമ്മല്‍, സജീദ് പൂത്തലത്, ഡെണ്സന് ഡേവിസ്, നവനീത് വിശ്വം, മുഹമ്മദ് നിഹാല്‍, മുഹമ്മദ് റിയാന്‍, അല്‍ത്താഫ്, സാനിയോ നെറ്റോ, റോസ് മേരി, അന്ന, മാഗിജോസി, ശേഷിക മാധവ്, ഷാരോണ്‍ സഹിം, സൂര്യതാര, ഷൈനചന്ദ്രന്, ശ്രേയ എസ് അജിത്, റഹിമ ബീവി, ഫിലോമിന ദേവസി, എന്നിവര്‍ അഭിനയിക്കുന്നു.
ഗാനരചന- ശശികല വി മേനോന്, ദിന് നാഥ് പുത്തഞ്ചേരി, അജിത് സുകുമാരന്‍, സന്തോഷ് കോടനാട്.
സംഗീതം- ശ്രേയ എസ് അജിത് (ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായിക) അജിത് സുകുമാരന്‍.
ഗായകര്‍- മാല്‍ഗുഡി ശുഭ, മധു ബാലകൃഷ്ണന്, അജിത് സുകുമാരന്‍, ശോഭ, ശിവാനി, അനിലാ ദേവി, വിപിന്‍ സേവിയര്‍, ലിബിന് സ്കറിയ, ശ്രേയ എസ് അജിത്
വിജു കറമ്പന്, ഷാനി ഭുവനന്.
ഛായാഗ്രഹണം- ജോസഫ് ഡാനിയേല്‍, എഡിറ്റിംഗ്- വിജി എബ്രഹാം, സ്ക്രിപ്റ്റ് അസോസിയേറ്റ്- ശ്രുതിസുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍- ലിജോ കെ എസ്, ബാലാജി, പുഷ്പ. മേക്കപ്പ്- സുധീഷ് നാരായണ്‍, കലാസംവിധാനം- സത്യ, വസ്ത്രലങ്കാരം- മയൂഖ, കൊറിയോഗ്രാഫി- മനോജ്വോള്ക്കാനോ, വിഎഫ്എക്സ്- ബിനീഷ് രാജ്, സ്റ്റില്‍സ്- ബിനീഷ്വത്സന്, വിനോദ് ജയപാല്‍, ഡിസൈന്‍- ഷാജി പാലോളി, സൗണ്ട് മിക്സിങ്- ജെയ്സണ്‍ ടി സി, പ്രൊജക്റ്റ് കോ കോര്‍ഡിനേറ്റര്‍-സുനില്‍ സോണറ്റ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹോചിമിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സെയ്ദ് മുഹമ്മദ് കാട്ടിക്കുന്ന്, സ്റ്റുഡിയോ- വിയോള മീഡിയ ലോഞ്ച്,
ക്യാമറ യൂണിറ്റ്- റോയല്‍ വിഷന്‍, യൂണിറ്റ്- മദര്‍ ലാന്‍ഡ്, രാജലക്ഷ്മി സിനി സര്‍വീസ്സ്.
എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി 'കടല്മീനുകളു'ടെ ചിത്രീകരണം പുരോഗമിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com