സി എന്‍ എ-
ചെന്നൈ:
രജനീ കാന്തി നോടൊപ്പം രാഷ്ട്രീയമായി സഹകരിക്കാനും അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തി ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി ഒന്നിക്കാന്‍ തയ്യാറാണെന്നും കമല്ഹാസന് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറയേണ്ടത് രജനീകാന്താണെന്നും കമലഹാസന് കൂട്ടിച്ചേര്‍ത്തു.