MM Kamath
കൊച്ചി:
പ്രശാന്ത് ബി. മോളിക്കല്‍ സംവിധാനം ചെയ്യുന്ന 'കൂണ്' എന്ന ആക്ഷന്‍, സസ്പെന്‍സ് നിറഞ്ഞ റൊമാന്റിക് ത്രില്ലര്‍ സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു.
ഗോള്‍ഡന്‍ ട്രമ്പെറ്റ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ അനില്‍കുമാര്‍ നമ്പ്യാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രണില്‍ നമ്പ്യാര്‍.
ഹോളിവുഡ് സ്റ്റൈലില്‍ മനോഹരമായി ഡിസൈന്‍ ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
അമല്‍ മോഹന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
പുതുമുഖങ്ങളായ ലിമലും സിതാരാ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേയ, അഞ്ജന, മേറീസ് ജോസ്, ഗിരിധര്‍ കൃഷ്ണ, സുനില്‍ സി. പി, ലക്ഷ്മിക സജീവന്, ചിത്ര പ്രശാന്ത്, അനില്‍കുമാര്‍ നമ്പ്യാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം: ടോജോ പി.തോമസ്, ഗാനരചന- ടിറ്റോ പി. തങ്കച്ചന്, സംഗീതം, പശ്ചാത്തല സംഗീതം: അജിത് മാത്യു, ഗായകര്‍: യാസിന് നിസാര്‍, ഗൗരി ലക്ഷ്മി, നക്ഷത്ര സന്തോഷ്.
എഡിറ്റര്‍: സുനില്‍ കൃഷ്ണ, മേക്കപ്പ്: നിത്യമേരി, കലാസംവിധാനം: സണ്ണി അങ്കമാലി, കോസ്റ്റ്യൂമര്‍: ദീപു സി.എസ്, കോറിയോഗ്രാഫി: ബിനീഷ് കുമാര്‍ കൊയിലാണ്ടി, സൗണ്ട് റെക്കോര്‍ഡിസ്റ്റ്: ജോബിന് ജയന്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: അനന്തു ടി. പി, മുഹമ്മദ് റോഷന്.
അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: രാഹുല്‍ മോഹനന്, ആര് മണികണ്ഠന്. സ്ക്രിപ്റ്റ് അസോസിയേറ്റ്: നിധിന് ബി. മോളിക്കല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ മാനേജര്‍: സനില്‍ ചെമ്പുവിള, സ്റ്റില്‍സ്: പ്രശോഭ് ഈഗിള്‍ ഐ, ഡിസൈന്‍സ്: മനു ഡാവിഞ്ചി, സൗണ്ട് ഡിസൈന്‍: പ്രശാന്ത് എസ്. പി., സൗണ്ട് വര്‍ക്ക്: കളക്റ്റീവ് സ്റ്റുഡിയോ, വി.എഫ്.എക്സ്: മാഗസിന് മീഡിയ, വി.എഫ്.എക്സ് ഡയറക്ടര്‍: അമല്‍ ഗണേശ്, അനിമേഷന്‍, ടൈറ്റില്‍സ്: ചിത്രഗുപ്തന്, ഡിഐ സ്റ്റുഡിയോ: 24സെവന്, കളറിസ്റ്റ്: ബിലാല്‍ റഷീദ്, പി.ആര്.ഒ.- എം കെ ഷെജിന്‍ ആലപ്പുഴ.
Online PR - CinemaNewsAgency.Com