CNA
കൊച്ചി:
സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധേയയായ ആവണി ആവൂസിനെ മുഖ്യ കഥാപാത്രമാക്കി ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന 'കുറിഞ്ഞി' എന്ന ചിത്രം റീലീസായി.
പ്രകാശ് വാടിക്കല്‍, ഡോക്ടര്‍ ഷിബു ജയരാജ്, പ്രകാശ് ചെങ്ങല്‍, ശ്യാം കോഴിക്കോട്, അശ്വിന് വാസുദേവ്, ഒ മോഹന്‍, കെ കെ ചന്ദ്രബാബു, എല്‍ദോ, ലൗജേഷ്,
സുരേഷ്, മനോജ്, രജന രവി, കുള്ളിയമ്മ, വിനീതാ ഡി അമല്‍, ലേഖനായര്‍ ചങ്ങനാശ്ശേരി, ലിസി വയനാട്, രാഖി അനുപ്രസാദ്, ബാലതാരങ്ങളായ മാളവിക ജിതേഷ്, സമജ്ഞ രഞ്ജിത്, എന്നിവരാണ് 'കുറിഞ്ഞി' യിലെ അഭിനേതാക്കള്‍.
വേരുശില്‍പം നിര്‍മ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന പണിയ കോളനിയിയുടെ പശ്ചാത്തലത്തില്‍ കാടും നാടും ചേര്‍ന്നൊരുങ്ങുന്ന ഈ ചിത്രത്തില്‍ ഏറെക്കുറെ കഥാപാത്രങ്ങള്‍ ഗോത്ര സമൂഹത്തില്‍ നിന്നുള്ളവരാണ്.
ഗോത്ര ഗായിക അനിഷിതവാസു ഇതില്‍ ഗായികയായും കഥാപാത്രമായും രംഗത്തെത്തുന്നു.
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷന്‍സ് ബാനറില്‍ എസ് ആര് നായര്‍ അമ്പലപ്പുഴ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ജിതേഷ് സി ആദിത്യ നിര്‍വ്വഹിക്കുന്നു.
രചന- പ്രകാശ് വാടിക്കല്‍, എഡിറ്റിംഗ്- രാഹുല്‍ ക്ലബ്ഡേ, ഗാനരചന- പ്രമോദ് കാപ്പാട്, സംഗീതം- ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്, ആലാപനം- ദേവനന്ദ ഗിരീഷ്, അനിഷിതവാസു, ഡോക്ടര്‍ ഷിബു ജയരാജ്, പശ്ചാത്തല സംഗീതം- പണ്ഡിറ്റ് രമേഷ് നാരായണന്, പ്രൊജക്റ്റ് ഡിസൈനര്‍- സെവന് ആര്‍ട്സ് മോഹന്‍,
പ്രൊഡക്ഷന്‍ കണ്ട്രോളര്എ കെ ശ്രീജയന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്എല്ദോ,മേക്കപ്പ്ഒ മോഹന്‍ കയറ്റില്‍,വസ്ത്രാലങ്കാരംലൗജീഷ്,കല അന്‍സാര്‍ ജാസ, സംവിധാന സഹായികള്‍- സുരേഷ്, അനീഷ് ഭാസ്കര്‍, രജന രവി, സ്റ്റില്‍സ്- ബാലു ബത്തേരി, പരസ്യകല- മനു ഡാവിഞ്ചി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com