CNA
കൊച്ചി:
ലാല്‍, റൗഫ് റേ, ഹാരിസ്, സയന സന, അനു നന്ദന്, അഞ്ജന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ജെ ബോസ് സംവിധാനം ചെയ്ത 'ലൗ ബീച്ച്' എന്ന് മ്യൂസിക്ക് ആല്‍ബം സിനിമാ ടീം യൂ ട്യൂബ് ചാനലില്‍ റിലീസായി.
ക്രീം ക്രിയേഷന്‍സിന്റെ ബാനറില്‍ ആദര്‍ശ് എം. ലാല്‍ നിര്‍മ്മിച്ച ഈ മ്യൂസിക് ആല്‍ബത്തില്‍ കടല്‍ പശ്ചാത്തലമാക്കിയുള്ള ഒരു ത്രികോണ പ്രേമ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്.
കണ്‍സെപ്റ്റ്- ഷാലി അഞ്ജന, ഛായാഗ്രഹണം- അജി ഗൗരി, ഗാനരചന- സാബു വൈക്കം, സംഗീതം- സുധീഷ് ലാല്‍, ആലാപനം- ജിനു ഇല്ലത്ത്, കോസ്റ്റ്യൂംസ്- ഷാലി അഞ്ജന, മേക്കപ്പ്- സവിധ്, കീ ബോര്‍ഡ്- ശ്രീ ശങ്കര്‍, കൊറിയോഗ്രാഫി- രാധിക, മുഖരി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com