CNA
കൊച്ചി:
ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ വിഷ്ണു രവി ശക്തി കഥയും സംവിധാനവും നിര്‍വ്വഹിച്ച 'മാംഗോമുറി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
വിനീത് ശ്രീനിവാസനും ബേസില്‍ ജോസഫും ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
ജാഫര്‍ ഇടുക്കി, സിബി തോമസ്, ശ്രീകാന്ത് മുരളി, ടിറ്റോ വില്‍സണ്‍, ലാലി പി.എം., അജിഷാ പ്രഭാകരന്, കണ്ണന് സാഗര്‍, ബിനു മണമ്പൂര്‍, ജോയ് അറക്കുളം എന്നിവരാണ് 'മാംഗോമുറി'യിലെ അഭിനേതാക്കള്‍.
നിര്‍മ്മാണം- ട്രിയാനി, ക്യാമറ- സതീഷ് മനോഹരന്, രചന- വിഷ്ണു രവി ശക്തി & തോമസ് സൈമണ്‍. സംഗീതം- 4 മ്യൂസിക്സ്, ഗാനരചന- സാം മാത്യു & വിഷ്ണു രവി ശക്തി. എഡിറ്റിംഗ്- ലിബിന് ലീ, ആര്‍ട്ട്- അനൂപ് അപ്സര, മേക്കപ്പ്- ഉദയന്‍ നേമം, കോസ്റ്റ്യൂം- ശ്രീജിത്ത് കുമാരപുരം, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- കല്ലാര്‍ അനില്‍.
Online PR - CinemaNewsAgency.Com