CNA
കൊച്ചി:
ടിനി ടോം, സന്തോഷ് കീഴാറ്റൂര്‍, ഐഷ്വിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ക്രൈം ഡ്രാമ ചിത്രമായ 'മത്ത്' ഇന്ന് മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.
കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുല്‍ ജലീല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഹരി ഗോവിന്ദ്, സഞ്ജയ്, ബാബു അന്നൂര്‍, അശ്വിന്, ഫൈസല്‍, ധഥ യാര, സല്മാന്, ജസ്ലിന്, തന്വി, അപര്‍ണ, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.
സിബി ജോസഫ് ഛായഗ്രഹണം നിര്‍വഹിക്കുന്നു.
അജി മുത്തത്തി, ഷംന ചക്കാലക്കല്‍ എന്നിവരുടെ വരികള്‍ക്ക് സക്കറിയ ബക്കളം, റൈഷ് മെര്ലിന് എന്നിവര്‍ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം മണികണ്ഠന് അയ്യപ്പ.
എഡിറ്റര്‍- മെന്‍ഡോസ് ആന്റണി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദിലീപ് ചാമക്കാല, പ്രോജക്ട് ഡിസൈനര്‍- അജി മുത്തത്തി, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍- പ്രശോഭ്പയ്യന്നൂര്‍, കല- ത്യാഗു തവനൂര്‍, മേക്കപ്പ്- അര്‍ഷാദ് വര്‍ക്കല, വസ്ത്രാലങ്കാരം- കുക്കു ജീവന്, സ്റ്റില്‍സ്- ഈകുഡ്സ് രഘു, പരസ്യകല- അതുല്‍ കോള്‍ഡ് ബ്രിവു, ചീഫ് അസോസിയറ്റ് ഡയറക്ടര്‍- മനോജ് കുമാര്‍ സി എസ്, അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്- രാഹുല്‍, അജേഷ്, ഡി ഐ- ലിജു പ്രഭാകര്‍, ഫിനാന്‍സ് കണ്ട്രോളര്- ശ്രീജിത്ത് പൊങ്ങാടന്, വിഎഫ്എക്സ്- ബേബി തോമസ്, ആക്ഷന്‍- അഷ്റഫ് ഗുരുക്കള്‍,
സൗണ്ട് ഡിസൈന്‍- രാജേഷ്, സൗണ്ട് മിക്സിങ്- ഗണേഷ് മാരാര്‍, വിതരണം- കണ്ണൂര്‍ സിനിമ ഫാക്ടറി, 72ഫിലിം കമ്പനി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com