CNA
കൊച്ചി:
ടിനി ടോം, സന്തോഷ് കീഴാറ്റൂര്‍, അശ്വനി മനോഹരന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
'മത്ത്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരില്‍ പൂര്‍ത്തിയായി.
കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ എ ജലീല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഹരി ഗോവിന്ദ്, ബാബു അന്നൂര്‍, അശ്വിന്, ഫൈസല്‍, സല്മാന്, യാര, ജെസ്ലിന്, തന്വി, അപര്‍ണ്ണ, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.
സിബി ജോസഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
അജി മുത്തത്തി, ഷംന ചക്കാലക്കല്‍ എന്നിവരുടെ വരികള്‍ക്ക് സക്കറിയ, റേസ് മര്ലിന് എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- സാദ്ദിഖ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദിലീപ് ചാമക്കാല, പ്രൊഡക്ഷന്‍ കോ ഓഡിനേറ്റര്‍- പ്രശോഭ് രൂപം, കല- ത്യാഗു തവന്നൂര്‍, മേക്കപ്പ്- അര്‍ഷാദ് വര്‍ക്കല, വസ്ത്രാലങ്കാരം- കുക്കു ജീവന്, സ്റ്റില്‍സ്- ഇക്കുട്ട്സ് രഘു, പരസ്യക്കല- അതുല്‍ കോല്‍ഡ്ബ്രിവു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മനോജ് കുമാര്‍ സി എസ്, അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് കൃഷ്ണന്, അസിസ്റ്റന്റ് ഡയറക്ടര്‍- രാഹുല്‍, അജേഷ്, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, ഫിനാന്‍സ് കണ്ട്രോളര്- ശ്രീജിത്ത് പൊങ്ങാടന്, പ്രൊജക്ട് ഡിസൈനര്‍- അജി മുത്തത്തി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com