Editor- MM Kamath
കൊച്ചി:
ജബ്ബാര്‍ ചെമ്മാട്, നിയാസ് മെക്കാസ്റിയല്‍, അഞ്ജലി നായര്‍, അഞ്ജന മേനോന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജബ്ബാര്‍ ചെമ്മാട് സംവിധാനം ചെയ്യുന്ന 'മീസാന്‍' നീസ്ട്രമില്‍ റിലീസായി.
കോട്ടയം നസീര്‍, മാമുക്കോയ, ചെമ്പില്‍ അശോകന്, മജീദ്, മനുരാജ്, നാരായണന്‍ക്കുട്ടി, അപ്പുണ്ണി ശശി മീനാക്ഷി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സാം വര്‍ഗ്ഗീസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം വര്‍ഗ്ഗീസ് ചെറിയാന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായര്‍ നിര്‍വ്വഹിക്കുന്നു.
എസ് വി ചെറിയാന് എഴുതിയ വരികള്‍ക്ക് ഫോര്‍ മ്യൂസിക് സംഗീതം പകരുന്നു. രചന- ശശി പരപ്പനങ്ങാടി, കോ പ്രൊഡ്യുസര്‍- നാസര്‍ വേങ്ങര, ഫൈസല്‍ വെങ്ങര, ജബ്ബാര്‍ ചെമ്മാട്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- നൗഷാദ് സഫ്റോണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോണ്‍ കുടിയാന്മല, കല- എം ബാവ, മേക്കപ്പ്- റഷീദ് കോഴിക്കോട്, വസ്ത്രാലങ്കാരം- സുനില്‍ റഹ്മാന്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, എഡിറ്റര്‍- ബാബു രത്നം, അസോസിയേറ്റ് ഡയറക്ടര്‍- അരു ഗോപ്, ക്രിയേറ്റീവ് ഡയറക്ടര്‍- ജംനാസ് മുഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടര്‍- വിബിന് മങ്കാലത്ത്, ശരത് കുമാര്‍, യാസര്‍, സൗണ്ട്- രഞ്ജു രാജ് മാധവ്, പ്രൊഡക്ഷന്‍ മാനേജര്‍-സുനില്‍ മേനോന്, ശ്രീശന് മലയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസന്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com