CNA
കൊച്ചി:
'തുടി', 'ദി ഡാര്‍ക്ക് സീക്രെട്ട്' എന്നി ചിത്രങ്ങള്‍ക്ക് ശേഷം ജോമോന് ജോര്‍ജ് സംവിധാനം ചെയ്യുന്ന 'മേപ്പാടി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
മൂണ്‍ എന്റര്‍ടൈന്‍മെന്റിന്റെബാനറില്‍ ഷിബു സി ആര്, രമണി രാജേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിവേക് വിശ്വം,സന്തോഷ് കിഴറ്റൂര്‍, വിനോദ് കോവൂര്‍, ഉണ്ണി രാജ്, ഡോക്ടര്‍ ദീപ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
രഞ്ജിത്ത് അടിയോടി തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മണി നിര്‍വ്വഹിക്കുന്നു.
സംഗീതം- ജയ കാര്‍ത്തി, എഡിറ്റര്‍- മണി, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍- ഫെബിന് അങ്കമാലി, മേക്കപ്പ്- റെസ്സി, പീയൂഷ് പുരുഷു, വസ്ത്രാലങ്കാരം- നിസ്സി മാത്യു, ആക്ഷന്‍- ബ്രൂസിലി രാജേഷ്.
കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലായി ജനുവരിയില്‍ ചിത്രികരണം ആരംഭിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com