CNA
കൊച്ചി:
സ്റ്റാര്‍ ഏയ്റ്റ് മൂവീസ്സിന്റെ ബാനറില്‍ രാജന് കുടവന്‍ സംവിധാനം ചെയ്യുന്ന 'മൈ 3' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
അബ്സര്‍ അബു, അനാജ്, അജയ്, ജിത്തു, കലാഭവന്‍ നന്ദന, രേവതി,നിധിഷ, തലൈവാസല്‍ വിജയ്, രാജേഷ് ഹെബ്ബാര്‍, സബിത ആനന്ദ്, ഷോബി തിലകന്, സുബ്രഹ്മണ്യന്, സിനി എബ്രഹാം, മട്ടന്നൂര്‍ ശിവദാസന്‍, അനുശ്രീ പോത്തന്, ഗംഗാധരന് പയ്യന്നൂര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
ക്യാമറ- രാജേഷ് രാജു, തിരക്കഥ- ഗിരീഷ് കണ്ണാടിപറമ്പ്, ഗാനരചന- രാജന് കടക്കാട്, സംഗീതം- സിബി കുരുവിള, എഡിറ്റിംഗ്- സതീഷ് ബി കോട്ടായി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷജിത്ത് തിക്കോട്ടി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com