സി എന്‍ എ-
ചെന്നൈ:
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ജന്മദിനത്തില് 'നെറ്റ്രികണ്' ടീസര്‍ പുറത്തിറങ്ങി. നയന്‍താരക്ക് പുറമേ അജ്മല്‍, മണികണ്ഡന്, ശരണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വിഘ്നേഷ് ശിവന് നിര്‍വ്വഹിക്കുന്നു. സഹനിര്‍മ്മാണം- ഹ്യൂന്വൂ തോമസ് കിം (ക്രോസ് പിക്ചേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) & കെ.എസ്. മയില്വഗാനന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി.കെ. ഗുബെന്ദിരന്, DOP- ആര്‍ഡി രാജശേഖര്‍ ഐഎസ്സി, സംഗീതം- ഗിരീഷ് ഗോപാലകൃഷ്ണന്, എഡിറ്റര്‍- ലോറന്‍സ് കിഷോര്‍, ആക്ഷന്‍ ഡയറക്ടര്‍- ദിലീപ് സുബ്ബാരായണ്‍, കലാസംവിധായകന്‍- എസ്. കമലനാഥന്‍, സംഭാഷണം- നവീന്‍ സുന്ദരമൂര്‍ത്തി, വരികള്‍- വിഘ്നേഷ് ശിവന്, കോസ്റ്റ്യൂം ഡിസൈനര്‍- ചൈതന്യ റാവു, ദിനേശ് മനോഹരന്, മേക്കപ്പ്- രംഗനാഥന് രാജു, സ്റ്റില്‍സ്- സി.എച്ച്. ബാലു,
സൗണ്ട് ഡിസൈനര്‍- വിജയ് രതിനം എംപിഎസ്ഇ, സൗണ്ട് മിക്സിങ്ങ്- A.M. റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനര്‍- കബിലാന്‍, VFX- ഹരിഹാര സുതാന്‍, DI - ACCEL മീഡിയ, കളറിസ്റ്റ്- കെ.എസ്. രാജശേഖരന്, PRO- സുരേഷ് ചന്ദ്ര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജി.മുരുകപൂപ്പതി, എം.മാനികന്ദന്, പി. ആനന്ദ് കുമാര്‍, മ്യൂസിക് ലേബല്‍- സോണി മ്യൂസിക് എന്റര്‍ടൈന്‍മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ്.